സ്വിമ്മിങ് സ്യുട്ട് ഇട്ടു ദിയ കൃഷ്ണകുമാർ !! ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ആരാധകർ!!!

കൃഷ്ണകുമാർ എന്ന നടന്റെ കുടുംബം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അഹാന ആയിരുന്നു ആദ്യം കുടുംബത്തിൽ നിന്ന് സിനിമ അഭിനയരംഗത്തെത്തിയ കൃഷ്ണകുമാറിന്റെ മകൾ. അഹാന ആദ്യം അഭിനയിച്ചത് രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു ടോവിനോ തോമസ് നൊപ്പം ലൂക്ക എന്ന ചിത്രത്തിൽ നായികയായി താരം എത്തിയിരുന്നു. എന്നാൽ കൃഷ്ണകുമാറിനെ ബാക്കി മൂന്ന് മക്കളും യൂട്യൂബ് വ്ലോഗേഴ്സ് ആണ്.

എല്ലാരുടെയും വീഡിയോ എപ്പോഴും ട്രെൻഡിങ് ആവാറുണ്ട്. മക്കൾക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. ഒരു യൂട്യൂബ് കുടുംബം എന്ന് തന്നെ വേണമെങ്കിൽ ഇവരെ നമുക്ക് പറയാം, ഇതിൽ എപ്പോഴും വീഡിയോസ് കളും ആയി എത്തുന്ന ഒരു താരം ദിയ കൃഷ്ണകുമാറാണ്. യെ ആളുകൾ അറിയപ്പെടുന്നത് ഓസി എന്നാണ്. ഒരു നല്ല ഡാൻസറായ താര ത്തിന്റെ വീഡിയോസുകൾ എല്ലാം എപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ആവാറുണ്ട്. അതുപോലെതന്നെ ഇൻസ്റ്റാഗ്രാമിൽ ഉം താരം സജീവമാണ്.

നിരവധി പ്രൊടക്ടുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. ഇരുപത്തി ആളുകളുമായി താരം കൊളാബ ചെയ്യാറുണ്ട്. താരത്തിന് ഒരു പ്രണയവും ഉണ്ട് വൈഷ്ണവ് വി ഹരിചന്ദ്രൻ എന്നാണ് ദിയ യുടെ കാമുകന്റെ പേര്. ഇരുവരും ഒന്നിച്ചാണ് ഡാൻസ് കവർ സോങ്ങുകൾ ഷൂട്ട് ചെയ്യാറുള്ളത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ എപ്പോഴും ഒരുമിച്ചുള്ള വീഡിയോകളും ഫോട്ടോസുകളും ഇടാറുണ്ട് അതുകൊണ്ടുതന്നെ ആളുകൾക്ക് നേരത്തെ സംശയമുണ്ടായിരുന്നു

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന എന്നാൽ ഇപ്പോൾ വൈഷ്ണവ് തന്നെ ആ കാര്യം സ്വീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് സിഗ്നൽ ആണ് താരം ആരാധകർക്ക് നൽകിയിരിക്കുന്നത്. വിവാഹ വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ വലിയ ഒരു വിമർശനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. താരം ഇന്ന് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സ്വിമിങ് സ്യുട്ട് അണിഞ്ഞാണ് ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്.

എന്നാൽ താരത്തിന് ഈ ചിത്രങ്ങൾ ചില ആരാധകർക്ക് ഒരു വിഷമം ഉണ്ടാക്കിയിരിക്കുകയാണ്. തങ്ങൾ ഇത്രയേറെ സ്നേഹിക്കുന്ന ഓ സി ഇങ്ങനത്തെ ഡ്രസ്സ് വരുന്നത് ഇഷ്ടമല്ല എന്നാണ് ചില ആരാധകരുടെ അഭിപ്രായം. താരത്തിന് ചിത്രത്തിന് നിരവധി നെഗറ്റീവ് കമെന്റ്സ് വരുന്നുണ്ട്. എന്നാൽ എപ്പോഴത്തെയും പോലെ ഓസി ഇതിനെയൊന്നും മൈൻഡ് ചെയ്യുന്നത് പോലുമില്ല. താരത്തിന് ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

താരത്തിനു നീന്തൽ വളരെയധികം ഇഷ്ടമാണ് എന്ന ക്യാപ്ഷൻ നോടുകൂടിയാണ് താരം ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൃഷ്ണകുമാറിനെ മൂന്ന് മക്കളും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി കളായ മക്കളാണ്. ഓസി ഉടനെ എങ്ങാനും സിനിമയിലേക്ക് ഉണ്ടോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട് എന്നാൽ ഇതിനൊന്നും മറുപടി താരം ഇതുവരെ നൽകിയിട്ടില്ല.

MENU

Leave a Reply

Your email address will not be published. Required fields are marked *