എം ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2005 പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് മമ്ത മോഹൻദാസ്. പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങൾ മമ്തയെ  തേടിയെത്തി മലയാളസിനിമയിൽ സൂപ്പർതാരങ്ങളുടെ യൊക്കെ നായികയായി അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു ഗായികയായും സിനിമാരംഗത്ത് തിളങ്ങിയിട്ടുള്ള താരമാണ് നിരവധി ഗാനങ്ങളും സിനിമയിൽ

ആലപിച്ചിട്ടുണ്ട് 2011 ലായിരുന്നു മത വിവാഹിതയാകുന്നത് ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല തൊട്ടടുത്ത വർഷം തന്നെ താരം വിവാഹമോചിതയായി സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മമതാ മോഹൻദാസ് ഇപ്പോൾ. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മാസം ആയിരുന്നു സന്തോഷത്തോടെയുള്ള നാളുകൾ അതിനു ശേഷം ഒരുപാട് പ്രതിസന്ധിഘട്ടം ആയിരുന്നു എന്റെ ജീവിതത്തിൽ എല്ലാം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണ് വിവരങ്ങൾ തന്നെ അമ്മയോട് പോലും താൻ തുറന്നുപറയുന്നത് മാത്രമല്ല പ്രജിത്ത് ഒന്നുമായിരുന്നില്ല തങ്ങളുടെ ഇരുവരുടേയും സമ്മതപ്രകാരം

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു അത് നല്ല സുഹൃത്തുക്കളായിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കളായിരുന്നു എല്ലാം മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വരവിശ്വാസികൾ ആയിരുന്നില്ല വിശ്വാസികളും ആയിരുന്നു ഇത് വലിയൊരു പ്രശ്നമായി അച്ഛനും അദ്ദേഹത്തെ ഒരു മകനായിട്ടായിരുന്നു കണ്ടിരുന്നത് എന്നാൽ തിരിച്ച് ഒരു സമീപനം അദ്ദേഹത്തിൽനിന്നും കിട്ടിയിരുന്നില്ല മാത്രമല്ല അദ്ദേഹം സോഷ്യൽ ഡ്രിങ്കിങ് താല്പര്യം ഉള്ള ആളായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും താൻ പതിയെ അതുമായി പൊരുത്തപ്പെട്ടു കയായിരുന്നു ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല അങ്ങനെ പലതരത്തിലുള്ള അഭിപ്രായഭിന്നതകൾ നിലനിൽക്കുകയാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനമെടുത്തതെന്ന് താരം പറയുന്നു