സിനിമ നടൻ സിദ്ദിഖിന്റെ മകൻ ഷഹീന്റെ വിവാഹ നിശ്ചയം കഴിഞ്ഞു… വധു ഡോക്ടർ അമൃതദാസും…

മലയാളികളുടെ പ്രിയപ്പെട്ട നായകനും നടനും ആണ് സിദ്ദിഖ്. ചെറുപ്പ കാലം തൊട്ടു മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത നടനും കൂടി ആണ് സിദ്ദിഖ്.

ഏതു വേഷം ആയാലും കഥാപാത്രം ആയാലും സിദ്ദിഖ് മികച്ചരീതിയിൽ ചെയ്തു കാണിച്ചു തരും. അച്ഛന്റെ പിന്നാലെ മകൻ ഷഹീനും സിനിമ ലോകത്തു തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

സിദ്ദിഖിന്റെ മകന്റെ വിവാഹ വിശഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഷഹീൻ വിവാഹം ചെയ്യുന്നത് ഡോക്ടർ ആയ അമൃതദാസിനെ ആണ്.

ഷഹീൻ വിവാഹനിശ്ചയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒരുപാട് പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് വന്നത്.

Leave a comment

Your email address will not be published.