കുട്ടാപ്പിക്കൊപ്പം വീഡിയോ ചെയ്തുകൊണ്ട് താരം

സോഷ്യൽ മീഡിയയിൽ സജീവമായ ഒരു സെലിബ്രറ്റി ആണ് റിമി ടോമി.

ഒരു പാട്ട്കാരി ആയി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം തന്റെതായ ആലാപന ശൈലി കൊണ്ടും സ്റ്റേജ് പെർഫോമൻസ് കൊണ്ടും ഒട്ടനവധി ആരാധകരെ ആണ് സ്വന്തം ആക്കിയത്.

ഗായിക ആയി വന്ന താരം പിനീട് അവതാരിക ആയി മലയാളികൾക്ക് ഇടയിലേക്ക് വന്നു. അതിന് ശേഷം പല സിനിമകളിലും താരം നായിക ആയും മറ്റും പല വേഷങ്ങൾ ചെയ്തു മലയാളികൾക്ക് പ്രിയപ്പെട്ട താരം ആയി മാറിക്കൊണ്ട് ഇരുന്നു.

താരം പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയുടെ ജഡ്ജും ആണ്.

സോഷ്യൽ മീഡിയ അക്കൗണ്ട്കളിൽ തന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്ന താരം തന്റെ സഹോദരിയുടെ മകനും ആയിട്ടുള്ള റീൽ വീഡിയോ തന്റെ ആരാധകർക്കായി പങ്ക് വെച്ചിരിക്കുക ആണ്.

കുട്ടാപ്പി റിമിടോമിയുടെ സഹോദരി ആയ റീനുവിന്റെ മകൻ ആണ് കിയാര എന്ന കണ്മണി റിമിടോമിയുടെ സഹോദരന്റെ മകൾ ആണ്.

ശ്രീനിവാസനും ഉർവശിയും മനോഹരം ആക്കിയ രംഗം ആണ് റിമിയും കുട്ടാപ്പിറ്റും ഡബ്സ്മാഷ് ചെയ്തിട്ടുള്ളത്.