മലയാളം സിനിമകളിലും തമിഴ് സിനിമകളിലും ഒരുപാട് കഥാപാത്രങ്ങളെ ചെയ്തു സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സെലിബ്രിറ്റി ആണ് വൈഗ റോസ്.കേരളത്തിൽ ജനിച്ചു വളർന്ന മലയാളിയായ താരം ഇപ്പോൾ തമിഴ് നാട്ടിൽ ആണ് താമസം.
സിനിമ മേഖലയിലും മിനിസ്ക്രീനിലെ താരം ഒരുപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് വൈഗ. രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മലയാള സിനിമയിലൂടെ ആണ് നായികയായി വൈഗ ആദ്യമായി സിനിമയിലേക് കടന്നു വരുന്നത്. ശേഷം താരം ഓർഡിനറി തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ അഭിനയിച്ചു.
സിനിമ അഭിനയ ജീവിതത്തിനുശേഷം ആണ് വൈഗാ ടിവി അവതരികയായി എത്തുന്നത്. ഏഷ്യാനെറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഡയർ ദി ഹിയർ എന്ന പരിപാടിയിലൂടെ ആണ് വൈഗ അവതാരിക ആയി എത്തുന്നത്. തരാം ഇപ്പോൾ തമിഴിലെ ടിവി ഷോ ആയ കളർ കോമഡി നൈറ്റ് എന്ന പരിപാടിയിൽ അവതാരിക ആണ് താരം.
സോഷ്യൽ മീഡിയയിലും വൈഗ ഏറെ സജീവമാണ്. താരത്തിന്റെ പുതിയ വിശേസങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവക്കാറുണ്ട്. താരം ഇപ്പോൾ എടുത്ത് ഷെയർ ചെയ്ത ഹോ ട്ട് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.