ഇത് ഫോട്ടോഷൂട്ട് തന്നെ ആണോ അതോ വേറെ എന്തെങ്കിലും ആണോ…???

ഫോട്ടോഷൂട് ഫോട്ടോകൾ ഇപ്പോൾ കേരളീയർക് മാറ്റിവെക്കാൻ പറ്റാത്ത ഒരു വിഷയം ആയി മാറിയിരിക്കുമായാണ്. ഇപ്പോൾ സാധാ ഫോട്ടോഷൂട്ടുകളിൽ നിന്ന് മാറി ഹോട്ട് ആയതും ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കേറുന്നവർക് ഏറെ പ്രിയം. ഒട്ടനവധി ആളുകൾ ആണ് മോഡലിംഗ് രംഗത്തേക് ദിനം പ്രേതി വന്നു കൊണ്ടിരിക്കുന്നത്. ഒരുപാട് മോഡലുകൾ ആണ് ഈ രംഗത്തു സജീവമായി നിൽക്കുന്നത്.

സിസിനിമ സീരിയൽ താരങ്ങൾ അല്ലാതെ തന്നെ സോഷ്യൽ മീഡിയയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത ഒട്ടനവധി മോഡലുകൾ നമ്മുടെ സ്വന്തം കേരളത്തിൽ ഉണ്ട്.

ദിനം പ്രേതി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യാൻ ശ്രമിക്കുകയാണ് ഫോട്ടോഗ്രാഫേഴ്‌സും മോഡലുകളും. അങ്ങനെ വീണ്ടും വ്യത്യസ്ത മായാ ഫോട്ടോഷൂട് നടത്തി വൈറൽ ആയി ഇരിക്കുകയാണ് ചിടു ഇൻ പോർട്രൈറ്സ് എന്ന ഫോട്ടോഗ്രാഫർ.

തന്റെ പുതിയ ഫോട്ടോഷൂട്ടിനായി ‘ദി ബോഡി ആര്ട്ട് പ്രൊജക്റ്റ്’ ആണ് ചെയ്തത്. നക്ന യായ മോഡലിന്റെ മേൽ ചിത്രങ്ങൾ വരച്ചു കൊണ്ടാണ് ഈ ഫോട്ടോഷൂട് നടത്തിയിരിക്കുന്നത്.നല്ലൊരു അടികുറുപ്പോടെ ആണ് ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a comment

Your email address will not be published.