മുടി അഴിച്ചിട്ടു പൂർണ ന ഗ്ന യായി കഴുത്തിൽ ഒരു പാമ്പും… കളി സിനിമയിലെ നായികയുടെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

രണ്ടായിരത്തി പതിനെട്ടിന് ഇറങ്ങിയ കാളി എന്ന മലയാള സിനിമയിലെ നായികയായ പൂജിത മൂത്തേടനെ എല്ലാവര്ക്കും ഓര്മയുണ്ടാവുമല്ലോ. പൂജിതയായി എത്തിയത് പുതുമുഖ താരമായ ഐശ്വര്യ സുരേഷ് ആണ്.പുതിയ യുവാക്കൾ താരനിരയായി എത്തി നജിം കോയ സംവിധാനം ചെയ്ത സിനിമയായിരുന്നു കളി.

തന്റെ ഗംഭീരമായ അഭിനയത്തിലൂടെ ആദ്യ സിനിമയിലൂടെ തന്നെ നല്ല ജനശ്രദ്ധ താരത്തിന് ലഭിച്ചു. അഭിനയത്തിന് പുറമെ നല്ല ഒരു അടിപൊളി മോഡൽ കൂടി ആണ് ഐശ്വര്യ.

ഇൻസ്റ്റാഗ്രാമിൽ ഹോ ട്ട് ആൻഡ് ബോൾഡ് ടൈപ്പിൽ ഉള്ള ഗ്ലാമറസ് ഫോട്ടോഷൂട് ചിത്രങ്ങൾ താരം ഷെയർ ചെയ്യാറുണ്ട്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്.ഒരു ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

തൃശൂർ ജില്ലയിൽ ആണ് ഐശ്വര്യ താമസിക്കുന്നത്. മഴവിൽ മനോരമ ഒരുക്കിയ സൂപ്പർ ഡാൻസർ ജയിനെർ വഴി ആണ് ഐശ്വര്യ ജന മനസുകളിലേക് കേറി കൂടിയത്. പിന്നീട് ആണ് താരത്തിന് തന്റെ ആദ്യ സിനിമയിലേക് ഉള്ള അവസാനം കിട്ടിയത്.

 

താരം ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കണ്ടാൽ പെട്ടന്ന് ഒന്ന് ഞെട്ടി പോകും. മുടി കൊണ്ട് മാ റു മരിച്ചു അർദ്ധ ന ഗ്ന യായി കഴുത്തിൽ ഒരു വലിയ പാമ്പിനെയും ചുറ്റി ഇട്ടുകൊണ്ട് നിൽക്കുന്ന ഫോട്ടോകൾ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നതു. ഇത്രക്കും റിസ്കുകൾ എടുത്തുകൊണ്ട് ആണ് താരം ഈ ഒരു ഫോട്ടോഷൂട് നടത്തിയത്.

 

Leave a comment

Your email address will not be published.