മിന്നും താര സുന്ദരികൾ ആയി അമ്മയും മകളും…പുതിയ ഫോട്ടോഷൂട് ചിത്രങ്ങളിൽ തിളങ്ങി നിത്യദാസും മകളും…

ഒരു പാട് നല്ല സിനിമകളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ട്ട നദി ആയി മാറിയ താരമാണ് നിത്യദാസ്.വനിതക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. മലയാള സിനിമകളിലും മറ്റു അന്യഭാഷാ ചിത്രങ്ങളും താരം അഭിനയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരെ ഇന്നും നിർത്താതെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന പറക്കും തളികയിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

കല്യാണം കഴിഞ്ഞതിനു ശേഷം സിനിമയിൽ താരം അതിക നാൾ ഉണ്ടായില്ല. വിവാഹത്തിന് ശേഷം കേരളത്തിന് പുറത്താണ് താരം താമസിച്ചത്. മക്കൾ ഉണ്ടായതിനു ശേഷം താരം തിരിച്ചു കോഴിക്കോട്ടെക് താമസം മാറ്റി. അവസരങ്ങൾ കിട്ടിയിട്ടും താരം സിനിമയിലേക് തിരിച്ചു വന്നിട്ടില്ല. നിത്യയുടേയും മ്ലാളുടെയും ഒപ്പം നിൽക്കുന്ന പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

അമ്മയും മകളും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് പുതിയ ചിത്രങ്ങളിൽ. താരങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ആണ് പുതിയ ഫോട്ടോസ് ഷെയർ ചെയ്തത്. ഒരുപോലെത്തെ വസ്ത്രങ്ങൾ ഇട്ടാണ് അമ്മയും മകളും എത്തിയിരിക്കുന്നത്. അമ്മയുടെ അതെ മുഖചായ മകൾക്കും കിട്ടിയിട്ടുണ്ട്. ഫോട്ടോ കണ്ടു നിങ്ങൾ ഇരട്ടകൾ ആണോ എന്നൊക്കെ ആണ് ആരാധകർ ചോദിക്കുന്നത്. തുടർന്നും നല്ല നല്ല ഫോട്ടോഷൂട്ടുകൾ നടത്തണം എന്നും ആരാധകർ താരങ്ങളോട് പറയുന്നുണ്ട്. നിത്യക്ക്‌ രണ്ടു മക്കൾ ആണ് ഉള്ളത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *