ഒരു അഭിമുഖ വേളയിൽ അമല പോൾ പറഞ്ഞത് ഇങ്ങനെ, അന്ന് തന്നെ നീ ആയത് പോലെയാണ് ഇന്ന് എനിക്ക് അനുഭവപ്പെടുന്നത്…..

സൗത്ത് ഇന്ത്യയിൽ താരമൂല്യമുള്ളഒട്ടേറെ നടിമാർ ഉണ്ട് ആ നടിമാരിൽ ഒരാളാണ് അമല പോൾ. താരത്തിന്റെ ചലച്ചിത്ര രംഗത്തേക്ക് ഉള്ള കടന്നു വരുന്നത് മലയാളം സിനിമയിലൂടെ ആണ്. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ മനം കവർന്ന നായിക ആണ്   അമല പോൾ.

പിന്നീട് താരം തമിഴ് സിനിമകളിൽ സജീവം ആയിരുന്നു. താരത്തിന്റ ആദ്യ സിനിമകളിൽ തന്നെ വിജയം കയ്യിവരിക്കാൻ സാധിച്ചു. അതിലൂടെ  തന്നെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു.

അമല വെറുമൊരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ആയി മാത്രം ആണ് വെള്ളിത്തിരിയിലേക്ക് കടന്നു വന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ. അത്രത്തോളം അഭിനയ മികവ് ഉള്ള ഒരു നടി ആണ് അമല.

ആരാധകരെ തന്നിലേക്ക് പിടിച്ചുനിർത്താൻ താരത്തിന് സാധിച്ചിരുന്നു.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്നു വരെയും വൻ വിജയമാണ് താരം നേടിയെടുത്തിരിക്കുന്നത്.

വെള്ളിത്തിരയിലൂടെ കടന്നു വന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം തന്റെ ഫോട്ടോകൾ എല്ലാം തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.  താരമിപ്പോൾ ഹിന്ദി സിനിമയിലേക്ക് തന്റെ ചുവടു വെപ്പുകൾ നീക്കി ഇരിക്കുകയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ഒരു അഭിമുഖ വേളയാണ്.എനിക്ക് എന്നെ ആദ്യകാലഘട്ടങ്ങളിൽ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും വേർതിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

അന്ന് ഞാൻ നഗ്നയായ അതുപോലെ എനിക്ക് എന്ന് തോന്നുന്നുണ്ട്. എന്നാൽ എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമ ജീവിതവും ഇന്ന് വേർതിരിച്ചറിയാൻ സാധിക്കുന്നു എന്നാണ് താരം പറയുന്നത്.

Previous post മീരാജാസ്മിന്റെ ചലച്ചിത്രരംഗത്തേക്ക് ഉള്ള തിരിച്ചുവരവ്… ആകാംക്ഷയോടെ ആരാധകർ…
Next post ഹോട്ട് ആൻഡ് ബോൾഡ്  ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി പ്രിയതാരം ഉർഫി……