കുഞ്ഞു ജനിച്ച വിശേഷം എന്തുകൊണ്ട് മറച്ചുവെച്ചു!! മിയ തുറന്നുപറയുന്നു

ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് മിയ പിന്നീട് താരം നായികാ വേഷത്തിലേക്ക് മാറുകയായിരുന്നു എറണാകുളം സ്വദേശിയായ അശ്വിനെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. ഈ അടുത്തിടെ താരത്തിന് ഒരു കുഞ്ഞു ജനിച്ചിരുന്നു അതിന് ആശംസകളുമായി   ആരാധകർ രംഗത്തെത്തിയിരുന്നു അൽഫോൻസാമ്മ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ച താരമാണ് പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു എന്നാൽ താരം പിന്നീട് സിനിമയിലേക്ക് ചേർക്കുകയായിരുന്നു ആദ്യമൊക്കെ സഹനടി എന്ന

വേഷത്തിലായിരുന്നു കാര്യം ചെയ്തിരുന്നത് എങ്കിലും ചേട്ടായിസ് എന്ന ചിത്രത്തിൽ ബിജു മേനോൻ ഭാര്യയുടെ വേഷത്തിൽ നായികയായി എത്തുകയായിരുന്നു പിന്നീട് കാലം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു മലയാളത്തിലെ ഒട്ടുമിക്ക അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ താരത്തിന് കുട്ടി ജനിച്ച വിവരം ഒരു മാസത്തിനു ശേഷമാണ് താരം ആരാധകരെ അറിയിച്ചത്. ആരും മനപ്പൂർവ്വം ഈ വാർത്ത മറച്ചുവെച്ചു എന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ പിന്നീട് ഒരു കൂട്ടം ആളുകൾ പറഞ്ഞു

തുടങ്ങി ഓൺലൈൻ മാധ്യമങ്ങളെ പേടിച്ചിട്ടാണ് താരം ഈ വാർത്ത പുറത്ത് പറയാതിരുന്നത് എന്ന് എന്നാൽ ഇതൊന്നുമായിരുന്നില്ല കാരണം ഇപ്പോൾ അതിന്റെ സത്യാവസ്ഥ ആരുംതന്നെ തുറന്നുപറയുകയാണ് സ്റ്റാർ മാജിക് പരിപാടിയിൽ എത്തിയപ്പോഴാണ് പ്രിയ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത് ആദ്യം കരുതിയത് ഒന്ന് രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ട് പറയാം എന്നായിരുന്നു പിന്നീട് അത് നീണ്ടു നീണ്ടു പോയി അല്ലാതെ മനപൂർവ്വം ആയിരുന്നില്ല മറച്ചുവച്ചത് എന്നായിരുന്നു താരത്തിന് മറുപടി

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *