ഗ്ലാമർ ലോകത്തേക്ക് നന്ദന വർമ്മ !! താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

ബാലതാരമായി മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ, രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ താരത്തിനെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചത് ടോവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ്. രാജാ വാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന വർമ്മ തമിഴിലും തന്നെ വരവ് അറിയിച്ചു. ബാലതാരത്തിൽ നിന്ന് ഇപ്പോൾ ഒരു നായികയാവാൻ തക്കവണ്ണം വളർന്നിരിക്കുന്നു നന്ദന വർമ തന്റെ സോഷ്യൽ മീഡിയയിൽ

താരൻ വളരെ ആക്ടീവ് ആണ്. പുത്തൻ ചിത്രങ്ങളും മേക്കോവറുകൾ ഉമായി പാലം തന്നെ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മിക്കപ്പോഴും ഗ്ലാമറസ് ആയിട്ടാണ് കാലം ചിത്രങ്ങളിൽ എത്താറുള്ളത്. താരത്തിന് ബുദ്ധൻ മേക്കോവർ കണ്ടാണ് ആളുകൾ നീട്ടിയിരിക്കുന്നത് ഒരു കൊച്ചു കുട്ടിയിൽ നിന്നും താരം ഏറെ വളർന്നിരിക്കുന്നു താരത്തിന് പുത്തൻ ചിത്രങ്ങളിൽ താരം അതീവ ഗ്ലാമറസായി എഴുതിയിരിക്കുന്നത് ജോ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത് ഇദ്ദേഹം തന്നെയാണ് തന്നെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് ചിത്രങ്ങൾ കണ്ട്

ആരാധകർ കൈയ്യടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുന്ദരിയാണ് താരം. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാ ലോകത്തിലെ ഗ്ലാമർ രംഗത്തേക്ക് ചുവടുറപ്പിക്കാൻ തയ്യാറായിരിക്കുകയാണ് താരമിപ്പോൾ എന്തായാലും താരത്തിനെ പുത്തൻ ചിത്രങ്ങൾ കണ്ട് മലയാള സിനിമയ്ക്ക് ഒരു മികച്ച നായിക തന്നെ ലഭിക്കാൻ പോകുന്നത് സന്തോഷമാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *