ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചിരുന്നു!! ഹാപ്പി ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ആ ആഗ്രഹം സഫലമായി!! മേഘ്ന വിൻസെന്റ്

സീരിയൽ മേഖലയിൽനിന്ന് അടുത്തകാലത്തായി വാർത്തകളിൽ ഇടംപിടിച്ച ഒരു താരമായിരുന്നു മേഘ്ന വിൻസെന്റ്. താരം വിവാഹം കഴിച്ചത് ഡിംപിൾ റോസിൻ ചേട്ടൻ ആയ ടോണിയെ ആയിരുന്നു എന്നാൽ ഇരുവരും ഈ അടുത്തിടെയാണ് വിവാഹമോചിതരായത്. ഇരുവരുടെയും ജീവിതത്തെക്കുറിച്ച് നിരവധി വിവാദങ്ങൾ പുറത്തുവന്നെങ്കിലും ഇതിനോടൊന്നും മേഘ്ന പ്രതികരിച്ചിരുന്നില്ല.മേഘ്ന വിൻസെന്റ് ഡോണും തമ്മിൽ 2017 ലായിരുന്നു വിവാഹം കഴിച്ചത് പിന്നീട് മേഘ്ന ഭർത്താവുമായി വേർപിരിഞ്ഞു അമ്മയോടൊപ്പം ചെന്നൈയിലേക്ക് മാറുകയായിരുന്നു

ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന നിലയിൽ എത്തിയത് എന്നാൽ പരമ്പര അവസാനിക്കുന്നതിനു മുൻപുതന്നെ പരമ്പരയിൽ നിന്ന് പിൻമാറുകയായിരുന്നു ഇപ്പോൾ താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് വിശേഷങ്ങളൊക്കെ ആരാധകരുമായി താരം പങ്കുവയ്ക്കുന്നത് അത് ഇപ്പോൾ തന്നെ ജീവിതത്തിലുണ്ടായ വിശേഷം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം വലിയ

ആഗ്രഹമായിരുന്നു ഒരു കുഞ്ഞിനെ വേണമെന്ന് പെട്ടെന്നായിരുന്നു ഒരു തീരുമാനം ഞങ്ങളുടെ ജീവിതത്തിലെ ഭാഗമായതോടെ ജീവിതത്തിൽ മാറ്റം ഉണ്ടായി തുടങ്ങി വീട്ടിൽ മൊത്തത്തിൽ സന്തോഷമുണ്ടായി എന്നാണ് അവളുടെ പേര് ഹാപ്പി എന്നാണ്.കൂടാതെ ഞങ്ങൾ ഉറങ്ങുന്ന സമയത്തിൽ മാറ്റം ഉണ്ടായി രാവിലെ ഉണരുന്നു സമയം മാറി. തന്റെ വീട്ടിൽ പുതിയതായി വാങ്ങിയ നായ്ക്കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് താരം തന്നെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചത് നായ്ക്കുട്ടിക്ക് ഹാപ്പി എന്ന പേരിടാൻ കാരണമായ ജീവിതത്തിൽ അവൾ വന്നപ്പോൾ നല്ല ഹാപ്പിയാണ് വീട്ടിലെല്ലാവരും എന്നതുകൊണ്ടാണ് എന്നും താരം പറയുന്നു

Leave a comment

Your email address will not be published.