പകരംവെക്കാനില്ലാത്ത മലയാളത്തിലെ നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. മഞ്ജു വാര്യർക്ക് പകരം മഞ്ജു വാര്യർ എന്ന പദപ്രയോഗം ആണ് ഇപ്പോൾ മലയാള സിനിമയിൽ ഒന്നടങ്കം കേൾക്കുന്നത്. സിനിമയിൽ സജീവമാകുന്ന സമയത്തായിരുന്നു താരം വിവാഹിതയായത് വിവാഹശേഷം സിനിമയുമായി യാതൊരുവിധ ബന്ധവും ഇല്ലാതിരുന്ന താരം. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മലയാളസിനിമയിൽ സജീവമാകുകയായിരുന്നു.

തന്റെ തിരിച്ചുവരവിന് ശേഷം മികച്ച സിനിമകൾ മാത്രമാണ് മഞ്ജു മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്നത് അതുകൊണ്ടുതന്നെ മലയാളത്തിലെ ഭാഗ്യം നിറഞ്ഞ നായികമാരിൽ ഒരാളായി മഞ്ജുവിനെ കണക്കാക്കുന്നത് യാതൊരു തെറ്റുമില്ല മികച്ച കഥാപാത്രങ്ങൾ തന്നെയാണ് താരത്തെ തേടിയെത്തുന്നത്. സ്വന്തം നിർമാണ കമ്പനിയും അഭിനയവും നൃത്തവും എല്ലാം കൂടി ആകെ തിരക്കുപിടിച്ച ജീവിതത്തിൽ തന്നെയാണ് മഞ്ജുവാര്യർ മുന്നോട്ടുപോകുന്നത്.

ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് എല്ലാദിവസവും താരത്തിന് ഏതെങ്കിലും ചിത്രം സോഷ്യൽ മീഡിയ കിടക്കാറുണ്ട് ഇപ്പോൾ ദുബായിൽ ഇന്ത്യൻ കോഫി ഹൗസ് ഉദ്ഘാടനം ചെയ്യാനായി എത്തിയ താരത്തിനെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത് താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ടെങ്കിലും വേദിയിൽ എടുത്തവരെ മറ്റും ടാഗ് ചെയ്താണ് ചിത്രങ്ങളാണ് കാണിച്ചിരിക്കുന്നത്.