സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായത് ജോജുവിന്റെ മാസ് പെർഫോമൻസാണ് എന്നാൽ അതേസമയം സോഷ്യൽ മീഡിയയിൽ മറ്റൊരു ആഘോഷം കൂടി നടന്നിരുന്നു മലയാളത്തിലെ യുവ സംവിധായകരിലൊരാളായ ശ്രീജിത്ത് വിജയനും സീരിയൽ താരമായ റബേക്ക സന്തോഷം ഇന്നലെ വിവാഹിതരായി. കുഴുപ്പിള്ളി ബീച്ചിലെ മിത്ര റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിൽ സിനിമ സീരിയൽ രംഗത്തെ നിരവധി ആളുകൾ പങ്കെടുത്തു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന അത് റബേക രാവിലെ എഴുന്നേൽക്കാൻ അതിനെക്കുറിച്ച് ശ്രീജിത്ത് വിജയൻ പങ്കുവെച്ച് ഒരു വീഡിയോ ആണ്. കണ്ണാ എന്ന് സ്നേഹത്തോടെ വിളിച്ച് റബേക്കയുടെ രാവിലെ എഴുന്നേൽക്കാൻ പറയുന്ന ശ്രീജിത്തിനെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. കേരള സംസ്കാരമനുസരിച്ച് വിവാഹം കഴിഞ്ഞ ദിവസം പെൺകുട്ടി രാവിലെ എണീക്കണം എന്ന് റബേക്ക യോട് ചിരിച്ചുകൊണ്ട് പറയുന്ന വീഡിയോ ആണ്.

രാവിലെ ആയി എട്ടു മണി കഴിഞ്ഞു എന്നുപറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് പ്രതീക്ഷയോടെ രാവിലെ എഴുന്നേറ്റ് ഒരു ചായ കൊണ്ട് തരാൻ പറയുമ്പോൾ ഒന്ന് പോടോ എന്ന് പറഞ്ഞു മറഞ്ഞുകിടക്കുന്ന റബ്ബേ കണ്ണുതുറന്ന് നോക്കുമ്പോൾ ക്യാമറയാണ് കാണുന്നത്. ശ്രീജിത്തിന് പുതിയ വീഡിയോ ആരാധകൻ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ദിവസങ്ങളിൽ ഇവരുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.