അമലപോളിന്റെ ലുക്ക് ഏറ്റെടുത്ത് ആരാധകർ. ഇത് എന്ത് ഡ്രസ്സ് ആണ്?

 

മലയാള സിനിമയിലൂടെ സഹതാരമായി അരങ്ങേറ്റം കുറിച്ച് ഇന്ന് ഇന്ത്യൻ സിനിമയുടെ പോലും അഭിമാനതാരം ആയി മാറിയ നായിക അമല പോൾ. അഭിനയം കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരം ഇപ്പോൾ ഭാഷാ ഭേദമന്യേ മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകി കൊണ്ടിരിക്കുകയാണ്.

മലയാളത്തിലെ പഴയ കാല ചിത്രമായ നീലത്താമര എന്ന ചിത്രത്തിന്റെ റീമേക്ക് ചെയ്ത സിനിമയിലാണ് സഹനടിയായി അമലാപോൾ ഇന്ന് നടി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന നടിമാരുടെ പട്ടികയിലേക്ക് അമലപോൾ പെട്ടെന്നുതന്നെ നടന്നകന്നു. ഭാഷാ ഭേദമെന്യേ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. ഒന്നിൽ നിന്നും വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ ആണ് താരം കഥാപാത്രങ്ങളായി എത്തുന്നത് അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രശംസയും താരത്തിന് ലഭിക്കുന്നുണ്ട്.

അങ്ങിനെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമലാപോൾ. ഒരു നോട്ടം പോലും അഭിനയിക്കുന്ന നടിമാരുടെയും നടന്മാരുടെയും വളരെ കൃത്യമായിട്ട് ആയിരിക്കണം അത് തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് അമല. എല്ലാ ഭാഷകളിലും ഒരുപോലെ തന്നെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരം ശ്രമിച്ചിരുന്നു. അഭിനയം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും ആരാധകരുടെ ഇഷ്ടം കീഴടക്കിയ താരമായി മാറിക്കഴിഞ്ഞു അമലപോൾ. തന്റെ അഭിപ്രായങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന ഒരു നടി കൂടിയാണ് അമലപോൾ. തനിക്ക് ചുറ്റും നടക്കുന്ന പല കാര്യങ്ങളോടും ആശയും ഭയക്കാതെ യും കൂസലില്ലാതെ യും ഉത്തരങ്ങൾ നൽകി പലരുടെയും ദേഷ്യവും താരം നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആയ താരം മോഡലിംഗ് രംഗത്തും സജീവമാണ്. സിനിമയെ കാളും കൂടുതൽ തനിക്ക് മോഡലിംഗ് ആണ് ഇഷ്ടം എന്ന് മുൻപേ തന്നെ അമലപോൾ തുറന്നു പറഞ്ഞിരുന്നു. വൻകിട കമ്പനികളുടെ മോഡൽ ഷൂട്ടുകൾ സ്ഥിരം സാന്നിധ്യമായ അമലപോളിനെ സോഷ്യൽ മീഡിയ ഫോട്ടോകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മാറിടം മറിച്ച് കൈകളിലും എത്തിനിൽക്കുന്ന വസ്ത്രം അടിയിലേക്ക് ഒരു സ്കേട്ട് രൂപേണയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ മികച്ച സിനിമകളുടെ ഭാഗമാകാൻ ഇതിനോടകംതന്നെ അമലാപോളിനെ കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികച്ചരീതിയിൽ ആരാധകരും ഏറ്റെടുത്തിരുന്നു. നടി എന്നതിലുപരി മികച്ച മോഡലും ഡാൻസറും കൂടിയാണ് അമല പോൾ. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, രണ്ടു പെൺകുട്ടികൾ, ലൈല ഓ ലൈല, തലൈവ, വേലയില്ലാ പട്ടതാരി, മൈന, രാക്ഷസൻ, ഭാസ്കർ ഒരു റാസ്കൽ, ആഡേയ്, വേട്ട, ദൈവത്തിരുമകൾ, പ്രസംഗ 2, അമ്മ കണക്ക്, തിരുട്ടു പയലേ 2 എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.