ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായാലും അതെല്ലാം ശരിയാക്കാൻ ഒരു ചെറിയ കാര്യം മതി!! മെറ്റേണിറ്റി ഫോട്ടോഷൂട്ടും ആയി സൗഭാഗ്യയും അർജുനും!!!

സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ ഒരു താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ ആരാ കല്യാണം എന്റെ മകൾ കൂടിയാണ് സൗഭാഗ്യ താരം ഒരു അഭിനേത്രി അല്ലെങ്കിൽ പോലും നിരവധി ഫോട്ടോകളും ഡബ്സ്മാഷ് കളും താരം ചെയ്യാറുണ്ട് ഒരു നല്ല നർത്തകി കൂടിയാണ് സൗഭാഗ്യ. നർത്തകനായ അർജുൻ സോമശേഖരന് യാണ് സൗഭാഗ്യ വിവാഹം കഴിച്ചത് ഇരുവരും കുറെ വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരുടെയും കുടുംബ വിശേഷങ്ങളറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷയാണ് ഫ്ലവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് അർജുൻ. ഇരുവർക്കും പട്ടികളെ വലിയ ഇഷ്ടമാണ് ഇവരുടെ വീട്ടിൽ നിരവധി

പട്ടികൾ ഉണ്ട് ഇതിനെ കുറിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു സൗഭാഗ്യ ഇപ്പോൾ ഗർഭിണിയാണ് സൗഭാഗ്യയുടെ പുത്തൻ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിറവയർ ഓടുകൂടി മനോഹരമായി താരം നൃത്തം കളിക്കുന്നുണ്ട്. താരം ഒരു നർത്തകി കൂടിയാണ് താരത്തിന് ഒരു ഡാൻസ് സ്കൂളും ഉണ്ട്. എന്തായാലും താരത്തിന് പുത്തൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈയടുത്തിടെ താരാ കല്യാൺ സൗഭാഗ്യ യുടെ കുഞ്ഞിന് പേരിട്ട് രംഗത്തെത്തിയിരുന്നു ഈ

പേര് സൗഭാഗ്യ തന്നെയാണ് പ്രേക്ഷകർക്ക്.മുന്നിലേക്ക് എത്തിച്ചത്. വള കാപ്പ് ചടങ്ങിന് ശേഷം ഇപ്പോൾ മെറ്റേണിറ്റി ഫോട്ടോസ് കൂട്ടുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ താരത്തിന് ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ചുവന്ന ഡ്രസ്സിൽ താരം അതീവ സുന്ദരിയായിരിക്കുന്നു സൗഭാഗ്യയെ ചിത്രത്തിൽ കാണാൻ കഴിയും

Leave a comment

Your email address will not be published.