സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഏവരും അറിയണമെങ്കിൽ നടിയോ മറ്റു മേഖലയിലും പ്രശസ്തർ ആവണമെന്നില്ല. മികച്ച ഫോട്ടോകളും ആരാധകരുടെ കണ്ണുതള്ളി കനലുകൾ ഉണ്ടെങ്കിൽ ഏത് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആകാം. മികച്ച ശരീരവടിവും കൂടി ഉണ്ടെങ്കിൽ വേറെ ഒന്നും പറയേണ്ടതുമില്ല.

ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ അങ്ങനെയൊരു സെലിബ്രിറ്റിയാണ് വലിയ ഹരമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. ആള് ചില്ലറക്കാരിയല്ല. സിനിമാമേഖലയിൽ വേരുകൾ ഇല്ല എന്നേയുള്ളൂ താരം മികച്ച ഒരു മോഡലും നാടകപ്രവർത്തകരും ആണ്.  ഇന്ത്യ ഉണ്ടാക്കി അറിയപ്പെടുന്ന മോഡലാണ് ജിനൽ ജോഷി. ഇന്ത്യയിലെ തന്നെ പ്രമുഖമായ പല ഷോയിലും ജിനൽ ജോഷിയുടെ സാന്നിധ്യം മുന്നേ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴത്തെ താരം സോഷ്യൽ മീഡിയ ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്.

മോഡലിംഗിലും നാടകത്തിലും ഒരേ രീതിയിൽ തന്നെ തന്റെ കഴിവുകളുമായി മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഫോട്ടോകൾ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ചൂടൻ രംഗങ്ങളിൽ ഉള്ള ചിത്രങ്ങൾ മാത്രമാണ് താരം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഹരമാണ് ജിനൽ ജോഷി. ഇപ്പോഴിതാ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

ഇപ്പോൾ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചാൽ മറ്റു താരറാണി മാർക്ക് ഉണ്ടായിരുന്നതിനേക്കാൾ ആരാധകരുടെ എണ്ണം ജിനൽ ജോഷിക്ക് കൂടുതലായിരിക്കും. ഭാഷാ ഭേദമന്യേ താരത്തിന് ഇപ്പോൾ ആരാധകരുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പരിശോധിച്ചാൽ തന്നെ ഇത് അറിയാനും കഴിയും അത്രയേറെ ആരാധകരുടെ പ്രവാഹം ആണ് താരത്തിന് ഓരോ പോസ്റ്റിനും ഉണ്ടായിരികാറ്. വെറും മോഡലിങ്ങിൽ മാത്രമല്ല താരം അഗ്രഗണ്യയായത്.

മുംബൈയിൽ സ്ഥിരതാമസമാക്കിയ താര സുന്ദരി അനുപംഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നും ബിരുദം സ്വന്തമാക്കിയ താണ് കൂടാതെ മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെയായിരുന്നു താരം നാടക രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് ആ സമയത്ത് തന്നെ താരം മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം കാലത്തിനൊത്ത് മാറുന്ന സൺഡേ വേഷ വിധാനങ്ങളോടെ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ ഓരോനിമിഷവും അവതരിപ്പിക്കുകയാണ്.

താരത്തിന് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം എന്നാണെന്ന് കാത്തിരിക്കുകയാണ് ഏവരും. ഇപ്പോൾ തന്നെ പല ടെലിവിഷൻ ചാനലുകളിലും താരം ഒരു ചർച്ചയായി മാറി തുടങ്ങി. നിരവധി സെലിബ്രിറ്റികളും ഇപ്പോൾ ജിനലിനെ പിന്തുടരുന്നുണ്ട്. വൈകാതെ തന്നെ ഒരു മികച്ച കഥാ പാത്രവുമായി ജിനൽ സിനിമാ രംഗത്തേക്ക് എത്തുമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.