സാധിക വേണുഗോപാൽ വീൽചെയറിൽ!! താരത്തിന്റെ എയർപോർട്ടിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ!!

മിനി സ്ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ താരം വളരെ ആക്ടീവ് ആണ് താരത്തിനെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത് കൂടാതെ മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് നേരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നൽകാറുണ്ട് ഒട്ടേറെ ഫോട്ടോഷൂട്ടുകൾ ആയി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്കെതിരെ മോശം പറയുന്നു അവർക്കെതിരെ തുറന്ന അടിക്കാറുണ്ട്.

തന്റെ ചിത്രങ്ങൾ കുറിച്ച് മോശം നിർബന്ധമായി വരുന്ന പുരുഷ കേസരികൾക്ക് ചുട്ട മറുപടിയും താരം നൽകാറുണ്ട് മിനിസ്ക്രീനിൽ തിളങ്ങിയ സാധ്യത ഇപ്പോൾ കൂടുതലായും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ഉള്ളത് രാധിക വേണുഗോപാൽ എന്ന പേര് മാറ്റി സാധിക വേണുഗോപാൽ എന്ന മാറ്റുകയായിരുന്നു ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും താരം തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ തകർച്ച കളെക്കുറിച്ച് സാധിക നേരത്തെ പറഞ്ഞിട്ടുണ്ട്. 2015 യിൽ വിവാഹിത ആയ സാധിക 2018 യിൽ വിവാഹ മോചിത ആവുകയും ചെയ്തു. വിവാഹ മോചനം തന്റെ മാത്രം തീരുമാനം ആയിരുന്നു എന്നും പരസ്പരം മനസിലാക്കി പോകാൻ കഴിയുന്നില്ലെങ്കിൽ

പിരിയണം, ഒരു മനസമാധാനം ഇല്ലാതെ മറ്റൊരു ജീവിതത്തിൽ നിൽക്കുന്നത്തിലും നല്ലത് വേർ പിരിയുന്നതാണ് എന്ന് സാധികയുടെ തീരുമാനം . അഭിനയ പാരമ്പര്യത്തിൽ നിന്നു തന്നെ ആണ് സാധിക പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയത്.അമ്മ രേണുക ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുത്തൻ ചിത്രങ്ങളാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ഇരിക്കുന്നത് എയർപോർട്ടിൽനിന്ന് താരം വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് കാലിന് എന്തുപറ്റി എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് അടിയിൽ കമന്റ് എത്തിയിരിക്കുന്നത് എന്നാൽ ഇതിന് മറുപടി ഒന്നും നൽകിയിട്ടില്ല എന്തായാലും താരത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്നാണ്ആരാധകരുടെ പ്രാർത്ഥന.

Leave a comment

Your email address will not be published.