ജൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്തെ അരങ്ങേറ്റം കുറിച്ച നായികയാണ് നയന എൽസ. ചെറിയ കഥാപാത്രമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് മലയാളചലച്ചിത്രലോകത്തെ തന്റെ തായ് ഇരിപ്പിടം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു താരം നായികയായെത്തിയ ചിത്രങ്ങൾ പിന്നീട് മലയാള ചലച്ചിത്ര ലോകം കണ്ടു മികച്ച അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ തനിക്ക് ചെയ്യാൻ കഴിയുന്ന വളരെ ചുരുക്കം നാളുകൾ കൊണ്ട് തെളിയിച്ചതാര് തന്നെയാണ് നയന.

ഒരു നടി എന്ന നിലയിൽ തന്റെ ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് താരത്തിന് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അനവധി ആരാധകരും ഉണ്ട് എന്ന് തന്നെയാണ് യാഥാർത്ഥ്യം. ഈയടുത്തകാലത്ത് സിനിമാ താരങ്ങൾക്കിടയിൽ ഉള്ള വലിയ കാഴ്ച തന്നെയാണ് മാലിദ്വീപിൽ അവധി ദിവസങ്ങൾ ആഘോഷമാക്കുക എന്നത് ഇപ്പോഴിതാ നായയും തന്റെ അവധിദിനങ്ങൾ ആഘോഷമാക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ്.

അതീവ ഗ്ലാമർ ലുക്കിൽ താരം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കഴിഞ്ഞു ഇത്രയേറെ സ്റ്റൈൽസ് ആയിരുന്നു നയന എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് ഇതുവരെ താരത്തിൽ ആരാധകർ കണ്ടിരുന്നില്ല എന്തായാലും ചിത്രത്തിന് ഇപ്പോൾ സോഷ്യൽ മീഡിയ മികച്ച പ്രതികരണം തന്നെ ലഭിച്ചു കൊണ്ടിരിക്കുകയാണ് താരത്തിന് സ്റ്റൈലൻ ചിത്രങ്ങൾക്ക് ആരാധകർ കൈയ്യടി നൽകുക തന്നെ ചെയ്യുന്നുണ്ട്