പ്രേക്ഷകരുടെ പ്രിയ നടിയാണ് ഭാമ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ച താരമാണ ഭാമ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിറയെ ആരാധകരുള്ള താരം കൂടിയാണ് ഭാമ വിവാഹശേഷം താരം സിനിമയിൽ നിന്ന് പൂർണമായി മാറിയിരിക്കുകയാണ് എന്നാൽ ഈ അടുത്തിടെ താരം അറിയിച്ചിരുന്നു നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കാൻ തയ്യാറാണെന്ന്. അടുത്തിടെയാണ് താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്

വളരെ വൈകിയാണ് താൻ അമ്മയായ വിവരം ആരാധകരെ താരം അറിയിച്ചത് എന്നാൽ കുഞ്ഞിനെ ചിത്രം ഇതുവരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല അമ്മയായ ശേഷവും തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് ഭാമ ശരീരഭാരം കുറച്ചു കൊണ്ടുള്ള ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു ഇപ്പോഴിതാ ഭാമയുടെ പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത് ഇതിന് താരം കൊടുത്ത ക്യാപ്റ്റനും വ്യത്യസ്തമാണ് ഒരു സ്ത്രീക്ക് ധരിക്കാവുന്ന ഏറ്റവും മനോഹരമായ വസ്ത്രം അവളുടെ ആത്മവിശ്വാസമാണ് എന്ന അടിക്കുറിപ്പോടെയാണ് താരം തന്നെ

ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഫോട്ടോ എടുത്തിരിക്കുന്നത് 2020 ജനുവരി 30നായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്. ദുബായിൽ ബിസിനസുകാരനായ അരുൺ ചെന്നിത്തല സ്വദേശിയാണ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്നെങ്കിലും വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെന്നാണ് വ്യക്തമാക്കുന്നത്.