മലയാള സിനിമയിൽ അഭിനയിച്ച കഴിഞ്ഞാൽ ആ നടിമാരൊക്കെ മലയാളത്തിലെ ആരാധകരുടെ സ്വന്തം താരങ്ങൾ ആയിരിക്കും അതിൽ നിരവധി ആരാധകരുടെ മനസ്സിൽ ഇടം നേടിയ താര് സുന്ദരിയാണ് മഹിമ. ദിലീപിന്റെ സഹോദരിയായി കാര്യസ്ഥൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് മഹിമാ നമ്പ്യാർ മലയാളചലച്ചിത്രലോകത്ത് എത്തുന്നത് എന്നാൽ ആ കൊച്ചു കുട്ടി ആണോ ഇന്ന് ഇത്രയേറെ വലിയ ഒരു പെൺകുട്ടിയായി സിനിമയിൽ നായികയായി എത്തിയിരിക്കുന്നത് എന്ന് പറയുമ്പോൾ ആരാധകർക്ക് അത്ഭുതമാണ്.

നിഷ്കളങ്കമായ നാടൻ പെൺകുട്ടിയായി വന്ന സിനിമാമേഖലയിൽ തന്നെ സ്ഥാനമുറപ്പിച്ച കഴിഞ്ഞ മഹിമാ നമ്പ്യാരെ ആരാധകർക്ക് കൂടുതലിഷ്ടം ആകുന്നത് പോക്കിരിരാജ എന്ന ചിത്രത്തിലെ രണ്ടാം ഭാഗമായ മധുര രാജ എന്ന ചിത്രത്തിലൂടെയാണ് ഈ സിനിമയിൽ താരം നിഷ്കളങ്കമായ നാടൻ പെൺകുട്ടിയായാണ് എത്തിയത് എന്നാൽ ജീവിതത്തിൽ താരം വളരെ മോഡേൺ ആക്ടീവ് പെൺകുട്ടിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ തെളിയിക്കുകയാണ്. സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ ധാരാളം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ആൾ ആണ് മഹിമ അതുകൊണ്ടുതന്നെ താരത്തിന് ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് ആരാധക ഹൃദയം കീഴടക്കാറുണ്ട്.

ഇപ്പോഴിതാ സാരി സ്റ്റൈലായി നിൽക്കുന്ന മഹിമ നമ്പ്യാരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരം അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ നേടുകയാണ് താരത്തിനെ മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് അതുകൊണ്ടുതന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച അഭിപ്രായവും ലഭിക്കാറുണ്ട്. ഇപ്പോൾ താഴെ പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.