സാരിയിൽ ഉള്ള ഐശ്വര്യ മേനോൻ കിടിലൻ ചിത്രങ്ങൾ കണ്ടു ആരാധകർ ഞെട്ടി !!

ഏതു ഭാഷയിലും സിനിമകളിൽ അഭിനയിക്കുമ്പോൾ തങ്ങളുടെ ശരീരം സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുന്ന താരറാണി മാരുടെ എണ്ണം ഇന്ന് ഏറെ കൂടുതലാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ലഭിക്കുവാനായി ആദ്യം തന്നെ ഗ്ലാമർ വേഷങ്ങൾ ചെയ്തു തങ്ങളുടെ സ്ഥാനം നേടിയെടുക്കുകയാണ് പല നടിമാരും ചെയ്യുന്നത്..

അങ്ങനെയൊരു നടിയെ ഇന്ന് അറിയാം..ആപ്പിൾ പെണ്ണേ എന്ന തമിഴ് ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു ഐശ്വര്യ മേനോൻ. വളരെ കുറഞ്ഞ കാലം കൊണ്ടാണ് തമിഴ് തെലുങ്ക് കന്നട മലയാളം ഭാഷകളിൽ താരം തന്നെ കഴിവ് തെളിയിച്ച കഴിഞ്ഞത്. ഫഹദ് ഫാസിൽ നായകനായ മൺസൂൺ മംഗോസ് എന്ന ചിത്രത്തിലെ രേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ ആയി താരത്തെ ഏവരും കണ്ടിരിക്കുന്നത് ഗ്ലാമർ വേഷത്തിലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടോടെ കറങ്ങി നടക്കുന്നത് ഐശ്വര്യ മേനോൻ ഒരു സാരിയുടുത്ത ഉള്ള ചിത്രമാണ്. പച്ച സാരി സ്ഥലത്തിന്റെ പോസ്റ്റ് കണ്ടു വെള്ളം ഇറക്കുകയാണ് ആരാധകർ. അതീവ സുന്ദരിയായി സാരി ഇരിക്കുന്ന താര ത്തിന്റെ ഫോട്ടോ ഇതിനോടൊപ്പം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ഐശ്വര്യ സൺഡേ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കൂടുതലും ഗ്ലാമർ വേഷങ്ങൾ ആയതുകൊണ്ട് തന്നെ ആരാധകർക്ക് ചിത്രം കാണുമ്പോൾ കോരിത്തരിപ്പ് ഉണ്ടാകാറുണ്ട്.

MENU

Leave a Reply

Your email address will not be published. Required fields are marked *