ദീപിക പദുക്കോൺ ചെയ്യാനിരുന്ന ആ വേഷമാണ് മീരാജാസ്മിൻ ചെയ്തത്!! വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ!!

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നടിയാണ് മീരാ ജാസ്മിൻ. ദിലീപിന്റെ നായികയായെത്തിയ മീരാജാസ്മിൻ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും കൈപ്പിടിയിലൊതുക്കി നായിക അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.

തമിഴിൽ ലി ങ്കുസാമി സംവിധാനം ചെയ്ത റൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ ഒരൊറ്റ ചിത്രം അതുകൊണ്ടുതന്നെ തമിഴ് സിനിമാ ലോകം കീഴടക്കാൻ മീരാജാസ്മിന് കഴിഞ്ഞു. മാധവൻ നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു. അതിനുശേഷം തമിഴിലെ വിജയ് അജിത്ത് തുടങ്ങിയ എല്ലാ താരങ്ങളോടൊപ്പം നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് മീരാ ജാസ്മിൻ. കൂടെ അഭിനയിച്ച നടന്മാരെല്ലാം ഒരുമിച്ചു പറഞ്ഞിട്ടുണ്ട് മീരാജാസ്മിൻ ഒരു മികച്ച നടിയാണ് എന്ന്.

തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും താരം തിളങ്ങിയിരുന്നു. അഭിനയ ജീവിതത്തിന്റെ കൊടുമുടിയിൽ തിളങ്ങി നിന്ന സമയത്താണ് താരം സിനിമയിൽ നിന്ന് വിട്ടു നിന്നത്. അതിനുശേഷം താര ത്തിന്റെ താരമൂല്യം കുറയുകയായിരുന്നു. ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയങ്ങൾ ആവുകയും അവസാനം സിനിമയിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയും ചെയ്തു മീരാജാസ്മിൻ. പിന്നീട് വിവാഹിതയാവുകയും ദുബായിലേക്ക് ചേക്കേറുകയും ചെയ്തു.

എന്നാൽ താരത്തി നെ പറ്റിയുള്ള പുതിയ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. തമിഴ് സിനിമ സംവിധായകൻ പഴയ ലി ങ്കുസാമിയാണ് ഇപ്പോൾ മീരാ ജാസ്മിനെ കുറിച്ച് പറയുന്നത്. സണ്ടക്കോഴി എന്ന ചിത്രത്തിന്റെ ചർച്ച നടക്കുമ്പോഴാണ് മീരാജാസ്മിൻ ഒരു ദിവസം എന്റെ ഓഫീസിലേക്ക് എത്തുന്നത്. മീരയെ തമിഴിലേക്ക് ആദ്യമായി ഇൻട്രൊഡ്യൂസ് ചെയ്തത് ലി ങ്കു സ്വാമി ആയിരുന്നു. ആ ഒരു സൗഹൃദവും സ്വാതന്ത്ര്യവും മീരയ്ക്ക് അദ്ദേഹത്തിനോട് ഉണ്ടായിരുന്നു.

സണ്ട ക്കോഴി എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് കേൾക്കണമെന്ന് മീര വാശിപിടിച്ചു അങ്ങനെ ലി ങ്കുസ്വാമി മീരയോട് ചിത്രത്തിന്റെ സ്ക്രിപ്റ്റ് പറയുകയും ഈ വേഷം തനിക്ക് തരുമോ എന്ന് കരഞ്ഞു ചോദിക്കുകയും ചെയ്തു എന്നാൽ നിർമ്മാതാവ് ദീപിക പദുക്കോണിനെ വെച്ച് ഈ ചിത്രം ചെയ്യാൻ ഇരിക്കുകയായിരുന്നു എന്നാൽ ദീപികയുടെ പ്രതിഫലം കൂടുതൽ ആയതിനാലാണ് മീരക്ക്

തന്നെ പിന്നെ ഈ വേഷം ഞാൻ കൊടുത്തത് എന്ന് ലി ങ്കുസ്വാമി തുറന്നു പറയുന്നു. മീരയും വിശാലും ഒരുമിച്ച് അഭിനയിച്ച ചിത്രം തമിഴ്നാട്ടിൽ ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റായിരുന്നു 2005 ഡിസംബറിൽ പുറ ത്തിറങ്ങിയ ചിത്രമായിരുന്നു സൺഡേ കോഴി. തന്റെ സിനിമയിൽ അഭിനയിച്ച നായി കമാരിൽ ഏറ്റവും മികച്ച നടിയാണ് മീരാ ജാസ്മിൻ എന്നാണ് ലി ങ്കു സ്വാമി പറയുന്നത്.

Previous post ഇത് സാമന്ത അല്ല!!! മലയാളത്തിന്റെ സ്വന്തം സംയുക്ത മേനോൻ!!ചിത്രങ്ങൾ വൈറൽ !!
Next post കാർത്തി നായകനായ പയ്യയിൽ നിന്ന് നയൻ‌താര പിന്മാറിയത് ഈ കാരണം കൊണ്ട് !!!