കാവ്യയ്ക്ക് അത് പറ്റില്ലെങ്കിൽ സെറ്റിൽനിന്ന് പൊയ്ക്കോളാൻ ഞാൻ ആവശ്യപ്പെട്ടു! പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു!!

ലാൽജോസ് എന്ന സംവിധായകന്റെ അഭിനയജീവിതത്തിലെ ഏറ്റവും ബെസ്റ്റ് ഫിലിം ആയിരുന്നു ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ കാവ്യാ മാധവൻ നരേൻ, രാധിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 2006 ലെ സൂപ്പർ ബംബർ ഹിറ്റായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് കാവ്യാമാധവനിൽ നിന്ന് ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ലാൽ ജോസ്. രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രം കാവ്യാമാധവന് വേണമെന്ന് പറഞ്ഞ് കാവ്യ വാശിപിടിച്ചു എന്നാണ് ലാൽജോസ് പറയുന്നത്. റസിയ എന്ന കഥാപാത്രം എനിക്ക് വേണം എങ്കിൽ മാത്രമേ ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നു

എന്ന് കാവ്യാമാധവൻ വാശിപിടിച്ചു. കാവ്യ അതിനുവേണ്ടി ഒരുപാട് വാശിപിടിച്ചു എങ്കിലും കാവ്യാ പൃഥ്വിരാജിന്റെ നായികയായി ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം കാവ്യാമാധവനെ ചിത്രത്തെക്കുറിച്ച് വലിയ പിടി ഇല്ലായിരുന്നു. കാവ്യയും രഞ്ജിത്തും ഒരുമിക്കുന്ന ഒരു സീനായിരുന്നു ആദ്യം ഷൂട്ട് ചെയ്തത് എന്നാൽ ആ സമയത്ത് കാവ്യ അവിടെ എത്തിയിരുന്നില്ല. മാറിനിന്ന് കരയുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കാവ്യയ്ക്ക് റസിയ എന്ന കഥാപാത്രം വേണമെന്നും താൻ ഈ സിനിമയിലെ നായിക കഥാപാത്രം അല്ല

അത് തന്നെ ഇമേജിനെ ബാധിക്കുമെന്ന ഒക്കെ പറഞ്ഞു കാവ്യ പൊട്ടിക്കരയുകയായിരുന്നു കാവ്യ എന്തൊക്കെ പറഞ്ഞാലും ഈ വേഷം കാവ്യയ്ക്ക് നൽകാൻ സാധിക്കില്ല. നിർബന്ധമാണെങ്കിൽ സെറ്റിൽനിന്ന് പൊയ്ക്കോളാൻ ഞാൻ ആവശ്യപ്പെട്ടു എന്നാണ് ലാൽ ജോസ് ഇപ്പോൾ തുറന്നു പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *