നയൻതാര എന്ന നടിയെ ആരാധകർക്ക് നന്ദി ഇഷ്ടമാണ് എന്നാൽ താരം ഇപ്പോൾ വലിയ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് എന്നാൽ എന്തെങ്കിലും ചെയ്തു കൊണ്ടല്ല ഇപ്പോൾ വിവാദത്തിൽ പെട്ടത് പകരം സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷണങ്ങൾ ചെയ്തതുകൊണ്ടാണ്. പ്രായം തോന്നാതിരിക്കാൻ ഉം ശരീര സൗന്ദര്യം കൂട്ടാനും ആയി പ്ലാസ്റ്റിക് സർജറി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദിവസേന കൂടിവരികയാണ് അതിൽ ഏറ്റവും കൂടുതലായി നിൽക്കുന്നത് നടിമാർ തന്നെയാണ്.

തന്റെ മുഖത്തിന് ഷേപ്പ് മാറ്റാനായി പ്ലാസ്റ്റിക് സർജറി ചെയ്ത നഴ്സുമാരെ ഏറെ മുൻപന്തിയിൽ ഉള്ള ഒരു നായികയാണ് നയൻതാര. എന്നാൽ ഇപ്പോൾ പ്രായം അല്പം കൂടുന്നത് മനസ്സിലാക്കാതെ ഇരിക്കാൻ താരം വീണ്ടും പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിരിക്കുകയാണ് എന്നാൽ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ താരം സർജറി ചെയ്ത രൂപമാറ്റം വരുത്തിയത് ഏവർക്കും മനസ്സിലാകുന്നുണ്ട് എന്നാൽ നയൻതാര ഫാൻസ് പോലും ഇത് യോജിക്കാൻ കഴിയുന്നില്ല.

സുന്ദരിയായിരുന്നു നയൻതാരയുടെ മുഖം തന്നെ മാറിപ്പോയി മുഖവും ശരീരവും തമ്മിൽ വല്ലാത്ത വ്യത്യാസം തന്നെ തോന്നുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത് അതു പോലെ തന്നെ താരത്തിനെ സൗന്ദര്യം മുഴുവനായി മാറിപ്പോയ അവസ്ഥയിലും ഉണ്ട് എന്തായാലും പണി കിട്ടിയോ എന്നാണ് ആരാധകർ ചോദിക്കുന്നത് നയൻതാരയുടെ സൗന്ദര്യത്തിൽ നല്ല കുറവ് വന്നിടുണ്ട് എന്നും ഇനി താരത്തിന് അധികം ഫാൻസ്‌ ഉണ്ടാകുമോ എന്ന് കണ്ടറിയാം.