ബെഡ്റൂം ഷൂട്ട്മായി വീണ്ടും അപർണ്ണയും ജീവയും.

ടെലിവിഷൻ ആരാധകർക്ക് ഏറ്റവും സുപരിചിതമായ താരദമ്പതികൾ ആണ് അപർണ തോമസും ജീവയും. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും ജീവിതത്തിൽ പ്രണയിച്ചു കൊണ്ടിരിക്കുകയാണ് സെലിബ്രിറ്റികളായ ഇരുവരുടെയും സന്തോഷകരമായ ജീവിതം നോക്കി പലരും അസൂയപ്പെടുന്നു ഉണ്ട്. ഇവരുടെ കുട്ടികളും പൊട്ടിച്ചിരികളും ആഘോഷങ്ങളും എല്ലാം ആരാധകർക്ക് ഇപ്പോൾ സുപരിചിതമാണ്. അപർണ തോമസ് ഇപ്പോൾ ഒരു യൂട്യൂബറാണ്.

മലയാളത്തിലെ ഏറ്റവും മികച്ച താരജോഡികൾ ഉം മികച്ച അവതാരകരും ആണ് ഇരുവരും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് അതുകൊണ്ടുതന്നെ ഇരുവരെയും സോഷ്യൽ മീഡിയയിൽ വലിയ ഒരു ശതമാനം ആളുകൾ തന്നെ പിന്തുടരുന്നുണ്ട്. സെലിബ്രിറ്റി താരങ്ങളുടെ പോലെതന്നെയാണ് ഇരുവർക്കുമുള്ള  പ്രേക്ഷക പിന്തുണ ടെലിവിഷൻ മേഖലയിലാണ് ഇരുവരും വെട്ടിത്തിളങ്ങിയ അത് ജീവ സി കേരളം ചാനലിലൂടെ ആണ് ആരാധകർ കൂടുതൽ സുപരിചിതൻ ആകുന്നത്.

താരം സോഷ്യൽമീഡിയയുടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. പരിപാടിയിലൂടെ ആരാധകർക്കും അപർണ്ണയെ അറിയാം എന്നാൽ വളരെ ചുരുക്കം നാളുകൾ കൊണ്ടാണ് അപർണ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ഇപ്പോഴിതാ താരങ്ങളുടെ പുതിയ ബെഡ്റൂം ഫോട്ടോഷൂട്ടുകൾ ആണ് ഏവരുടെയും മനസ്സ് കീഴടക്കുന്നത് ഇടയിൽ നടത്തുന്ന ഫോട്ടോഷൂട്ടുകൾക്ക് നിറയെ ആരാധകരുണ്ട്.

MENU

Leave a Reply

Your email address will not be published. Required fields are marked *