ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. പാട്ടുപാടിയ ഡാൻസ് കളിച്ചു ടാസ്ക് കളിൽ തനതായ ഇടം കണ്ടെത്തിയും എല്ലാം മന്ത്ര പ്രേക്ഷകരുടെ മനംകവർന്നു. മോഡലും അഭിനേത്രിയും കൂടിയായ ഋതു മലയാളികൾക്ക് സുപരിചിതയായ മാറിയത് ബിഗ് ബോസ് മലയാളം സീസൺ 3 ലൂടെയാണ്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസ് മലയാളം സീസൺ 3 ലാലേട്ടൻ എത്തിയ നാൾ എല്ലാവരുടെയും പ്രണയ സങ്കൽപങ്ങളെ കുറിച്ച് ലാലേട്ടൻ ചോദിച്ചു. ഋതു മന്ത്രയുടെ മറുപടി അറിയുവാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ ഒന്നടങ്കം. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ഇടയ്ക്കായിരുന്നു നടനും മോഡലുമായ ജിയ ഇറാനി പ്രണയത്തിലാണ് എന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

നാലു വർഷമായി ഇരുവരും പ്രണയത്തിലാണെന്നും ജിയ സമൂഹ മാധ്യമങ്ങൾ വഴി റിതുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ജിയയെ കുറിച്ച് ഋതു എന്തെങ്കിലും പറയുമോ എന്ന് അറിയുവാൻ വേണ്ടിയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ഋതു പറഞ്ഞത് ഇപ്രകാരമായിരുന്നു. പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്, നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും

പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ. കല്യാണമായെങ്കിൽ പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലണം. എന്നൊക്കെയാണ് താരമെന്ന പറഞ്ഞത്. എന്നാൽ താരത്തിന് ബിഗ്ബോസിൽ പോകുന്നതിനു മുന്നേ ഒരു പ്രണയമുണ്ടായിരുന്നു എന്നും ആ പ്രണയനായകൻ ജിയ ഇറാനി ആണെന്നുമാണ് ജിയ ഇറാനി പറയുന്നത്. താലൂക്ക് ഉള്ള സ്വകാര്യചിത്രങ്ങൾ എല്ലാം ജിയാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ

ഷെയർ ചെയ്തിരുന്നു ജിയ വിവാഹിതനാണ് ആദ്യ ഭാര്യയുമായി ഡിവോഴ്സ് ആയതിനാൽ ഋതു മന്ത്ര വിവാഹം കഴിക്കാൻ ഇരിക്കുകയായിരുന്നു ആ സമയത്താണ് ഇതു ബിഗ്ബോസ് ലേക്ക് പോയത് എന്നാണ് പുറത്തുവരുന്ന വിവരം എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങിയതിനു ശേഷം ഏതു ജിയ ഇറാനി യുമായുള്ള ഒന്നിനെക്കുറിച്ചും ഇതുവരെയും പ്രതികരിച്ചിട്ടില്ല ജിയ ഇറാനിയെ ഇൻസ്റ്റാഗ്രാമിൽ ഋതു മന്ത്ര ഫോളോ ചെയ്യുകയും ചെയ്തു ഇരുവരും തമ്മിലുള്ള പ്രണയം ഇല്ലാതായി എന്നാണ് ആരാധകർ ഇപ്പോൾ ആശങ്കപ്പെടുന്നത്. ഈ സമയത്ത് എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന രുദ്രമന്ത്രം നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത് ഋതുനെ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് ഒന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്