നിരവധി സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച മലയാള നടിയാണ് രചന നാരായണൻകുട്ടി മഴവിൽ മനോരമയിൽ കൊണ്ട് സ്ഥിതി ചെയ്തിരുന്ന കോമഡി ഷോയിലൂടെയാണ് താരം സിനിമാ രംഗത്തെത്തുന്നത് പിന്നീട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു. ഒരു മികച്ച നടിയാണെന്ന് താരത്തിന് തെളിയിക്കാൻ അധികനാൾ വേണ്ടി വന്നില്ല. ഇപ്പോഴിതാ തന്റെ വേറിട്ട അഭിനയം കൊണ്ട് അവിസ്മരണീയമാക്കുകയാണ് താരം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആക്ടീവായ രചന നാരായണൻ കുട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്നത് ഇന്നലെ വിജയ ദശമിനാളിൽ ഏറ്റവും വലിയ ആഗ്രഹം സ്വപ്നമായ രീതി സന്തോഷത്തിലാണ് രചന. സോഷ്യൽ മീഡിയയിൽ കാളിയുടെ നീ കോൺഗ്രസിലൂടെയാണ് സുന്ദരി എത്തിയിരിക്കുന്നത് കിടിലൻ വേൾഡ് കപ്പിൽ ഭാരമാണെന്ന് മനസ്സിലാകാത്ത രീതിയിൽ ഉള്ള ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇത്രയേറെ മേക്കോവറിൽ താരത്തെ ഇതുവരെ ആരാധകർ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ചിത്രം കാണുമ്പോൾ തന്നെ വിശ്വസിക്കാൻ കഴിയാത്ത ഇരിക്കാൻ ആരാധകർ നിരവധി ആളുകളാണ് ചിത്രത്തിന് താഴെ മികച്ച കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട താരമാണ് രചന നാരായണൻകുട്ടി. താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.