
നടിയും ഗായികയും മ്യൂസിക് ഡയറക്ടർ മലയാളം രഞ്ജിനി ജോസ് മികച്ച ഒരു മോഡൽ കൂടി ആണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. മലയാള സിനിമയുടെ പിന്നണി ഗാന രംഗത്ത് സജീവമായ രഞ്ജനി ഇപ്പോൾതന്നെ ആൽബങ്ങളും ബാൻഡ് ഗ്രൂപ്പുകളുമായി വളരെ തിരക്കിലാണ്. മലയാള സിനിമയിലും ഒരു പരീക്ഷണം നടത്താൻ താരം തയ്യാറായിരുന്നു എന്നാൽ പിന്നീട് താരത്തെ സിനിമയിൽ അധികം സജീവമായി കണ്ടില്ലെങ്കിലും പിന്നണിഗാന രംഗത്തും മ്യൂസിക് ഡയറക്ടറുമായി താരം തിരക്കിലാണ്.


ഇപ്പോഴത്തെ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കൊണ്ടിരിക്കുന്നത് ഒരു കമ്പനിയുടെ മോഡലായി ആണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ മികച്ച അഭിപ്രായം തന്നെ ലഭിച്ചു കഴിഞ്ഞു എന്ന് പറയാം കാരണം ഒരു കാര്യമാണ് മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്നത്.


ഒന്നും കുളത്തുള്ള ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ മോഡൽ ആയി ആണ് രഞ്ജിനി ജോസ് എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ജില്ലയുടെ സ്വർണാഭരണങ്ങൾ ഇട്ട പോസ്റ്റ് ചെയ്ത താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധക പിന്തുണ നേടി കഴിഞ്ഞു എന്ന് തന്നെ പറയാം കാരണം സിനിമാമേഖലയിൽ ആണെങ്കിലും ഗായികയെന്ന നിലയിൽ ആണെങ്കിലും മികച്ച പിന്തുണ തന്നെയുണ്ട്.
