പുതിയ കാര്യത്തിനു തുടക്കം കുറിച്ച് പൂർണിമ ഇന്ദ്രജിത്ത് ആശംസകളോടെ താരലോകം!!

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയായിരുന്നു പൂർണിമ ഇന്ദ്രജിത്ത്. സിനിമയിൽ എത്തിയ ആദ്യകാലങ്ങളിൽ താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു പിന്നീട് നടനായ ഇന്ദ്രജിത്തിന് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഇരുവരും വിവാഹിതരായത് 2002 ആയിരുന്നു. രണ്ടു പെൺമക്കളാണ് ഈ താരദമ്പതികൾ ക്ക് ഉള്ളത്. പ്രാർത്ഥന നക്ഷത്ര എന്നാണ് ഇവരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പൂർണിമ പ്രാണ എന്ന ഒരു ബൊട്ടിക്കും താരത്തിനുണ്ട്. പല സിനിമ നടിമാരും അവരുടെ ഡ്രസ്സുകൾ ഡിസൈൻ ചെയ്ത് എടുക്കുന്നത് പൂർണിമ യിൽ

നിന്നാണ്.തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി ഇവര്‍ പങ്കുവെക്കാറുണ്ട്. ആരാധകർ ഇരുകൈയ്യും നീട്ടിയാണ് ഇവരുടെ വിശേഷങ്ങളെല്ലാം ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച് ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വൈകി പോയി എന്ന് കരുതി നമ്മൾ വേണ്ടെന്നു വയ്ക്കുന്ന പല കാര്യങ്ങളും ഉണ്ട് അല്ലെങ്കിൽ തിരക്കുകാരണം മാറ്റിവയ്ക്കുന്ന പല ആഗ്രഹങ്ങളും ഉണ്ടാകും പൂർണിമയെ പോലെ അതിനെല്ലാം വീണ്ടും നമുക്ക് ജീവിതത്തിൽ പ്രാധാന്യം നൽകാൻ അവസരം ഉണ്ടാകും ഈ വിദ്യാരംഭ ദിനത്തിൽ പൂർണ്ണമായും ഒരു പുതിയ തുടക്കം കുറിക്കുകയാണ് കുറിച്ച് വാക്കുകൾ ഇങ്ങനെയാണ് ഒരു സുപ്രധാന

ദിവസമാണ് അതിൽ എന്റെ എല്ലാ തിരിച്ചടികളും ഒഴിവുകളും മാറ്റിവെച്ചു ഞാൻ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുകയാണ് എല്ലാ ആരംഭിച്ച അടുത്തുനിന്ന് എന്റെ വേരുകളിലേക്ക് ഒരു മടക്കം എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും ഞാൻ കണ്ടെത്തുന്നു ഇന്നു ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു ഇന്ന് ഞാനെന്റെ നേതൃത്വത്തിലേക്ക് മടങ്ങുകയാണ് എന്റെ സന്തോഷകരമായ ആവശ്യപ്പെടുകയാണ് ഇതിൽ ഏറ്റവും സന്തോഷം ആർക്കാണെന്ന് അറിയാമോ ഇന്ദ്രജിത്തിനെ തന്നെ തന്നെ സന്തോഷം പൂർണിമ വാക്കുകൾ കൊണ്ട് ഇങ്ങനെ ആരാധകർക്കായി പങ്കുവെച്ചു

MENU

Leave a Reply

Your email address will not be published. Required fields are marked *