ലാൽ ജോസ് സംവിധാനത്തിൽ 2012 പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികാ രംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു അനുശ്രീ ഫാസിൽ സംവൃത സുനിൽ ഗൗതമി അനുശ്രീ നായർ എന്നിവർ ചിത്രത്തിന് മികച്ച അഭിനയം കാഴ്ച വച്ചു. ചിത്രത്തിന് വളരെ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു ഈ ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ വളരെ വേഗത്തിലായിരുന്നു മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അത് വെടിവഴിപാട് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചന്ദ്രേട്ടൻ എവിടെയാ ഒപ്പം എന്നിവയിലും അനുസരിച്ച് അഭിനയിച്ചിട്ടുണ്ട് ഇതിഹാസ മൈ ലൈഫ് പാർട്ണർ

മഹേഷിന്റെ പ്രതികാരം എന്ന് ചിത്രങ്ങളിൽ നായിക ആയാണ് താരം എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എപ്പോഴും ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് ആദ്യമൊക്കെ നാടൻരീതിയിൽ കണ്ടിരുന്ന താരമിപ്പോൾ അതീവ ഗ്ലാമറസായ ആണ് എത്താറുള്ളത് താരത്തിന് ഈ മാറ്റം കണ്ട് ആരാധകർ ഏറെ സന്തോഷത്തിലാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് വൈറലാകുന്നത് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ചിത്രങ്ങൾക്കൊപ്പം തന്നെ സുഹൃത്തുക്കളെ കുറിച്ച്

വാചാലയായി ഇരിക്കുകയാണ് താരം വാക്കുകൾ ഇങ്ങനെ ദൈവം നിയോഗിച്ച രണ്ടുപേർ എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും എന്നോടൊപ്പം നിൽക്കുന്നവർ ഒത്തിരി ഒത്തിരി സ്നേഹവും കരുതലും എനിക്ക് തരുന്നവർ എല്ലാ ചെറിയ വലിയ കാര്യങ്ങൾ പറയുന്ന കൂട്ടുകാർ എന്നും ഈ സ്നേഹം ഇതുപോലെ അല്ലെങ്കിൽ ഇതിലും കൂടിയ തീവ്രതയിൽ നിലനിൽക്കട്ടെ എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ പറയുന്നത്