ദൃശ്യത്തിനു ശേഷം അൻസിബ ഹസൻ സിനിമയിൽ സജീവമല്ല!! കാരണം ഇതാണോ!!

ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നായികയാണ് അൻസിബ ഹസൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു ദൃശ്യം ചരിത്രം സൃഷ്ടിച്ചപ്പോൾ തന്നെ ജീവിതവും മാറിമറിയും എന്നാണ് നല്ല കഥാപാത്രങ്ങൾ ഒന്നും ഇല്ല എന്നതാണ് സത്യം വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു പിന്നീട് കിട്ടിയ ഒരു കഥാപാത്രം ആയിരുന്നു ദൃശ്യം ടുവിലെ.സിനിമ അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു സമയത്താണ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് സംവിധായകൻ ജിത്തു ജോസഫ്

പ്രഖ്യാപിച്ചതും വീണ്ടും ജോർജു കുട്ടിയുടെ മകളായി ലഭിച്ചത് എന്തായാലും താരത്തിന് പുതിയ സിനിമ ജീവിതം തന്നെയാണ് സമ്മാനിച്ചത് നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വരാറുണ്ടായിരുന്നു തട്ടമിടാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്നതായിരുന്നു പ്രധാന കാരണം എന്നാൽ ഇതിനൊന്നും ഇതിനെ തളർത്താനാവില്ല സിനിമാഭിനയം തന്റെ തൊഴിൽ ആണെന്നും ഇതിനെതിരെ ആര് എന്തു പറഞ്ഞാലും തനിക്ക് ഒന്നും ഇല്ല എന്ന രീതിയിലായിരുന്നു സിലബസ് ഇതിനെതിരെ പ്രതികരിച്ചത് എന്തായാലും അൻസിബയുടെ പുത്തൻ ചിത്രങ്ങൾ

ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്തായാലും അൻസിബയ്ക്ക് നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉം ഫേസ്ബുക്കിലും ഉള്ളത്.

MENU

Leave a Reply

Your email address will not be published. Required fields are marked *