മികച്ച മലയാള സിനിമയിൽ അഭിനയിക്കാൻ തുടക്ക സമയത്ത് തന്നെ സാധിക്കുന്നത് വലിയ കാര്യമാണ് എന്നാൽ സിനിമയിൽ തന്റെ തായ സ്ഥാനം തുടക്കക്കാരി എന്ന രീതിയിൽ വിനിയോഗ പ്പെടുത്തി മലയാളത്തിലെ ഏറ്റവും മികച്ച യുവ നായികമാരിൽ ഒരാളായി മാറിയ നടിയാണ് അഞ്ചു കുര്യൻ. മലയാളത്തിലെ സൂപ്പർ നായകന്മാരുടെ കൂടെ പോലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇതിനോടകംതന്നെ അഞ്ചു കുര്യൻ സാധിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ താരമിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു നടി എന്ന നിലയിൽ താരം ഒരു വലിയ വിജയമായിരുന്നു എന്നാണ് ഏവരും പറയുന്നത് കാരണം സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മികച്ച നായികാ നിരയിലേക്ക് ഉയർന്നു വന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് മികച്ച മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയയിലൂടെ തന്നെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും അല്ല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരസുന്ദരി ഒരു പൂളിൽ നിന്ന് കയ്യിൽ ഒരു ഗ്ലാസ്സും  ആയി നിൽക്കുന്ന താരത്തിനെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത് ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ മാത്രം ആയിട്ടുള്ളത്.