സിനിമയിലും സീരിയലിലും ആയി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടിയാണ് മുക്ത. മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയുമായ റിമിടോമിയുടെ സഹോദരനാണ് മുകതയെ വിവാഹം കഴിച്ചത്. 2015 ഓഗസ്റ്റ് 30 നായിരുന്നു റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയും ഉപ്പയും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 30ന് ഇരുവരും ആറാം വിവാഹ വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് 2016 തന്നെ താരദമ്പതികൾക്ക് ഒരു മകൾ

ജനിച്ചിരുന്നു ഇപ്പോൾ മുകതയെയും മകൾ കിയാരെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. കിയാര എന്നാണ് പേരെങ്കിലും താരത്തിന് കുഞ്ഞിനെ കണ്മണി എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇനി ടോമിക്ക് ഒപ്പം വീട്ടിൽ എത്തുമ്പോഴാണ് കൺമണിയുടെ വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അല്ലാത്തപ്പോൾ മുക്തയും ചിത്രങ്ങളും വീഡിയോകളും എല്ലാം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് മുക്ത മകളെ വളർത്തുന്നതും വീട് പരിപാലിക്കുന്നതും എല്ലാം കണ്ടു പഠിച്ചു മാതൃക ആക്കാവുന്നതാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് മുക്ത, എന്റെ സീരിയൽ

കണ്ടതിനുശേഷം മകൾ പറഞ്ഞ മറുപടി തന്നെ ഏറെ ഞെട്ടിച്ചു എന്നാണ് താരം പറയുന്നത് മലയാളത്തിൽ കൂടത്തായി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു അതിൽ തനിക്ക് നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായിരുന്നു ലഭിച്ചിരുന്നത് സീരിയലിൽ ഒരു രംഗത്തിൽ ഒരു കു ഞ്ഞി, ന് വി ഷം കൊടുക്കുന്ന സീൻ ഉണ്ട് അത് വല്ലാണ്ട് കൺമണിയെ വയലന്റ് ആക്കി. അമ്മ എന്തിനാണ് എങ്ങനെയൊക്കെ ചെയ്യുന്നത്, ഈശോയുടെ പിള്ളേര് ഒന്നും ഇങ്ങനെ ചെയ്യില്ല എന്നൊക്കെ പറഞ്ഞു എനിക്ക് കണ്മണി വാണിങ് തന്നിരുന്നു എന്നും മുക്ത പറയുന്നു.