തട്ടത്തിൻ മറയത്തിലെ ഐഷ തന്നെയാണോ ഇത്!! ഇഷാതൽവാറിന്റെ കിടിലൻ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച് ഒരു മികച്ച നടിയാണ് ഇഷാതൽവാർ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തട്ടത്തിൻ മറയത്തിലെ ഐഷ എന്ന കഥാപാത്രം നിവിൻ പോളി നായകനായ ചിത്രം എക്കാലത്തെയും മലയാളത്തിലെ പ്രണയ ചിത്രങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു അതിനുശേഷം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത താരം പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥിരം സാന്നിധ്യമായി

മാറുകയായിരുന്നു. രണ്ടായിരത്തി ഹിന്ദി സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത് അതിനുശേഷം മലയാളത്തിൽ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ അഭിനയിച്ച തോടുകൂടി താരം പിന്നീട് മോഡൽ രംഗത്ത് സജീവമായി. സിനിമാ അഭിനയ രംഗത്തേക്ക് വന്ന തീരുമാനം ഒട്ടും തെറ്റായി ഇല്ല എന്ന് പിന്നീട് കാലം തെളിയിക്കുകയായിരുന്നു മുംബൈയിൽ ജനിച്ചുവളർന്ന താരം രണ്ടു മാസം നീണ്ടു നിന്ന പരിശീലനത്തിൽ ഒടുവിലാണ് തട്ടത്തിൻ മറയത്തിലെ ആയിഷയെ പ്രേക്ഷകരുടെ മുൻപിൽ എത്തിയത് ഇപ്പോഴും തുടങ്ങുകയാണ് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് ഇഷാതൽവാർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട്

വൈറൽ ആയി മാറാറുണ്ട് വളരെയധികം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത് അതുകൊണ്ടുതന്നെ എപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട് ഏറ്റവും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ട മലയാളി പ്രേക്ഷകർ. ഇത് നമ്മുടെ ഐഷ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും ചിത്രങ്ങൾ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

MENU

Leave a Reply

Your email address will not be published. Required fields are marked *