ഹോട്ട് ലുക്കിൽ കനിഹ!! ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു!!

തമിഴിലും മലയാളത്തിലും ഏറെ തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ. 1999 ലെ മിസ്സ് മധുര ആയി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് കനിഹ. 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും താരം നേടിയെടുത്തു. തമിഴിലെ പ്രശസ്ത സംവിധായകനായ സൂസി ഗണേഷിനെ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കന്നട ചിത്രമായ അണ്ണവരൂ എന്ന ചിത്രത്തിലും താരം വേഷം ചെയ്തു. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ

അഭിനയിക്കാൻ ഈയൊരു ചിത്രമാണ് കാരണമായത് ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ നായകനായ ഭാര്യവേഷത്തിൽ ആയിരുന്നു താരം എത്തിയിരുന്നത്. മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട് പഴശ്ശിരാജ എന്ന ചിത്രമാണ് താരത്തിന് ആരാധകർക്കിടയിൽ കൂടുതൽ ഇമേജ് ഉണ്ടാക്കിക്കൊടുത്തത് പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലായിരുന്നു കനിഹ പ്രത്യക്ഷപ്പെട്ടത്. താര ത്തിന്റെ കന്നഡ ചിത്രമാണ് താരത്തിന് ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ഭാഗ്യദേവത എന്ന ചിത്രത്തിലെ അഭിനയം ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു അഭിനയത്രി

എന്നതിലപ്പുറം താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ഒരു ടെലിവിഷൻ അവതാരികയും ആണ്. തമിഴിൽ നിരവധി ചിത്രങ്ങൾക്ക് താരം ഡബ്ബ് ചെയ്തിട്ടുണ്ട് വിവാഹിതയാണ് താരം ഒരു മകനുമുണ്ട് കനിഹയ്ക്ക്. ഇപ്പോൾ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം ഈ ചിത്രങ്ങൾ പെട്ടെന്നാണ് വൈറലായത്

MENU

Leave a Reply

Your email address will not be published. Required fields are marked *