സിനിമയ്ക്കു വേണ്ടി ശരിക്കും ഒന്നുമില്ലാതെ അഭിനയിച്ചു രസിപ്പിച്ച നടിമാർ ആരൊക്കെ ആണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പണത്തിനായി വന്നവരല്ല മിക്ക കലാകാരൻമാർ, അതിൽ കുറെ പേര് സിനിമ എന്ന മായാജാലത്തെ ഇഷ്ട്ടപെട്ടു കലയെ സ്നേഹിച്ചു വന്നവർ ആണ്. അതുകൊണ്ട് തന്നെ എല്ലാ കലാകാരന്മാര്കും അവർ ഇഷ്ട്ടപെടുന്ന സിനിമയോടും കലയോടും പൂർണ്ണമായ അർപ്പണ ബോധം ഉണ്ടാകും. സിനിമയുടെ വിചാരത്തിനും തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കും വേണ്ടി ചില അഭിനയതക്കൾ ഏതു അറ്റം വരെയും പോകും. തനിക്കു മുന്നിൽ ഉള്ള തടസങ്ങൾ ഒക്കെ മാറ്റി കൊണ്ട് പരിപൂർണ്ണ മനസോടെ സിനിമയെ സമീപിക്കുന്ന നടി നടന്മാർന്നു പിന്നീട് വലിയ വലിയ സൂപ്പർ സ്റ്റാർസ് ആയി മാറുന്നത്.

ഒരു സിനിമയിലെ ഓരോ കഥാപത്രങ്ങൾ ആരായിരിക്കണം എങ്ങനെ ആയിരിക്കണം എന്നൊക്കെ സംവിധായകർ സിനിമ തുടങ്ങുന്നതിനു മുമ്പ് അഭിനയേതാക്കളെ അറിയിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ ഓരോ നാടിനടന്മാരും തയ്യാറായിട്ടുണ്ടാവും.ഇതിനു നല്ലൊരു ഉദാഹരണമാണ് സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ സിനിമയുടെ പൂർണ്ണതക്കു വേണ്ടി ക്യാമറക്കു മുന്നിൽ തന്റെ മേ നി കാണിക്കുക എന്നത്. ഇംഗ്ലീഷ് സിനിമകളിൽ ഇതൊരു സ്ഥിര കാഴ്ചയാണ് ,പക്ഷെ ഇന്ത്യയിൽ ഇതോറും അങ്ങനെ ചെറിയ കാര്യമായി എടുക്കാറില്ല.സിനിമയുടെ പൂർണ്ണതക്കു വേണ്ടി ഇങ്ങന ഉള്ള കഥാപാത്രങ്ങളെ ഒരു മടിയും ഇല്ലാതെ തെയ്യാറെടുത്ത മുതിർന്ന നായികമാർ ആരൊക്കെ ആണെന്ന് കാണാം.

ആർക്കും മറക്കാൻ പറ്റാത്ത സിനിമയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ വേറിട്ട അഭിനയം കാഴ്ചവച്ച തന്മാത്ര. തന്മാത്ര സിനിമയിലെ നായികയായ മീര വാസുദേവൻ ഈ ഒരു സാഹസികത കാണിച്ച ഒരാൾ ആണ്.കഥയെ പറ്റി അറിഞ്ഞപ്പോൾ പല നടിമാരും പിന്മാറിയപ്പോൾ മുന്നോട്ടു വന്നു അഭിനയിച്ചു കാണിച്ചുകൊടുത്ത നടിയാണ് മീര വാസുദേവൻ. ഷൂട്ട് ചെയുന്ന സ്ഥലത്തു നിന്ന് എല്ലാവരേം മാറ്റിയാണ് താരം ആ സീൻ ചെയ്തത്.

മലയാളി സിനിമ പെരുമകളുടെ ഇഷ്ട്ട നടി ആണ് അമല പോൾ. ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ സിനിമകളിലൂടെ സുപരിചയായ നടി കൂടി ആണ് അമല പോൾ. തമിഴ് സിനിമയിൽ താരം ഈ ഒരു സാഹസികത ചെയ്തിരുന്നു.സംവിധായകർ കൃത്രിമമായി ഷൂട്ട് ചെയ്യന്ന പറഞ്ഞപ്പോൾ തൻ ശരിക്കും അഭിനയിക്കാം എന്ന് പറഞ്ഞു മുന്നോട്ട് വന്ന നടിയാണ് അമല പോൾ.

മലയാള സിനിമയിലെ മറ്റൊരു നടിയാണ് കനി കുസൃതി. തന്റെ മുഖം പോലെ ആണ് എന്റെ ശരീരവും അത് പുറത്തു കാണിക്കുന്നതിൽ തനിക് ഒരു വിമ്മിഷ്ട്ടവും ഇല്ല എന്ന് പറഞ്ഞിരുന്നു. പിന്നീട് ഇതൊരു വിവാദമായി തീർന്നിരുന്നു.ബിരിയാണി എന്ന സിനിമയിൽ കനി വേറിട്ട അഭിനയം തന്നെ കാഴ്ചവച്ചിരുന്നു.

കണ്ണകി എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് നന്ദിത ദാസ്. 1947 ൽ earth എന്ന ആല്ബത്തിലും ബിഫോർ ദി റൈൻസ് എന്ന സിനിമയിലും നന്ദിത ഞെട്ടിച്ചു കൊണ്ട് ക്യാമറക്കു മുന്നിൽ എത്തിയത്.

മലയത്തിലെ എന്നത്തേയും എവർഗ്രീൻ നായികയായ സീമ സിനിമയിൽ സ്ഥാനം ഉറപ്പിച്ചത് ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്താണ്. സീമ അഭിനയിച്ചു അവളുടെ രാവുകൾ അന്നത്തെ യുവാക്കളുടെ ഒരുപാട് ഉറക്കം കളഞ്ഞ സിനിമയായിരുന്നു.
മറയില്ലാതെ ക്യാമറക്കു മുന്നിൽ എത്തുന്നത് ഇപ്പോൾ ഒരു സ്ഥിര കാഴ്ചയായി മാറുന്നുണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലും ഇതൊരു സ്ഥിര കാഴ്ചയായി മാറി വരുകയാണ്. ആളുകളുടെ ഒക്കെ മനോഭാവത്തിലും മാറ്റം വരുന്നുണ്ട്.

MENU

Leave a Reply

Your email address will not be published. Required fields are marked *