കാക്കി വേഷമിട്ടാൽ ഏതു നടി ആണ് മികച്ചത്‌… അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ…

സിനിമയിൽ ചില നാടിനടന്മാർ ചെയുന്ന കഥാപാത്രങ്ങൾ അത് ആ ചെയുന്ന നടി നടന്മാരെ കൊണ്ട് ചെയ്യാൻ പറ്റൂ അതാണ് അഭിനയത്തിന്റെ ഒരു കഴിവ്. വേറെ ആരൊക്കെ നോക്കിയാലും ആ നടി നടന്മാരല്ലാതെ ആ കഥാപാത്രത്തെ മറ്റൊരാളെ വച്ച് സങ്കൽപ്പിക്കാൻ എളുപ്പമാവില്ല. ചില സിനിമകളിൽ നടൻമാർ അവർ ചെയുന്ന കഥാപാത്രത്തിലേക് പോയാൽ പിന്നീട് നമ്മുക് അവിടെ കാണാൻ കഴിയ മറ്റൊരു വ്യക്തിയെ തന്നെ ആയിരിക്കും അത്രേം മികച്ച രീതിൽ അഭിനയിക്കുന്ന നടൻമാർ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ട്.

ഓരോ സിനിമകൾ ഇറങ്ങുമ്പോൾ സിനിമാപ്രേമികൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്.. ആ വേഷം ആ നടനു കൊടുക്കായിരുന്നു,ഇയാൾ എന്തിനു ഈ കഥാപത്രത്തെ ചെയ്തു, ആ വേഷം ആ നടന് ചേരുന്നില്ല തുടങ്ങിയ ചോത്യങ്ങൾ സിനിമയിൽ സ്ഥിരം കേൾക്കാറുള്ളതാണ്. സിനിമയിൽ ഉള്ള വിലൻ വേഷങ്ങൾ അത് ചെയുന്ന ആ നടനെ കൊണ്ട് മാത്രമേ ആ ഒരു വി ല്ലി നി സം കാണിക്കാൻ കഴിയൂ. ചില കഥാപാത്രങ്ങൾക് അതിന്റെ പൂര്ണതയിലേക് എത്തിക്കാൻ ചില നടന്മാരെ കൊണ്ടേ കഴിയൂ. അങ്ങനെ ചിലരെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് പോ ലീ സ് എന്ന കഥാപാത്രം.

പോ ലീ സ് വേഷം എന്ന് പറഞ്ഞാൽ മലയാള സിനിമയിൽ ഒരൊറ്റ പേരെ നമ്മുടെ എല്ലാരുടേം മനസിലേക് ഓടി വരൂ അത് സുരേഷ് ഗോപിയുടേതാണ്. അദ്ദേഹത്തിന്റെ അത്രേം നല്ല രീതിയിൽ മറ്റൊരു നടന് ആ വേഷം ചെയ്യാൻ പറ്റില്ല. മമ്മുട്ടിയും മോഹൻലാലും പൃഥ്വിരാജ് ഒക്കെ പോ ലീസ് വേഷങ്ങൾ നല്ല രീതിയിൽ ചെയ്യാറുണ്ട്.

മലയാള സിനിമയിൽ പോ ലീ സ് വേഷം ചെയ്യുന്നതിൽ നടിമാരെ നോക്കണേൽ നമ്മുക് കുറച്ച പുറകിലോട്ടു പോകേണ്ടി വരും. അതെ വാണി വിശ്വനാഥ് തന്നെ ആയിരിക്കും ഏറ്റവും നല്ല രീതിയിൽ ആ വേഷം കൈകാര്യം ചെയ്യാൻ കഴിവുള്ളതു. ജാധിപത്യം, ഉസ്താദ്, ദി ട്രൂ ത്, ഇ ൻ ഡി പെ ൻഡൻസ്,ബ്ലാക്ക് ഡാലിയ തുടങ്ങിയ സിനിമകളിൽ വാണി വിശ്വനാഥ് നല്ല രീതിയിൽ കാക്കി വേഷം ചെയ്തിരുന്നു.

ഫോ റ ൻസിക് സിനിമയിൽ മമത മോഹൻദാസ് ചെയ്ത കാക്കി വെഷമം മികച്ചതായിരുന്നു. ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയെ വട്ടം കറപിച്ച ഐ ജി ഗീത പ്രഭാകരനെ മലയാള സിനിമാപ്രേമികൾ മറക്കാൻ വഴി ഇല്ല. ആ സിനിമയിലെ ഗീത പ്രഭാകരൻ എന്ന കഥാപാത്രത്തെ അതിന്റെ പൂര്ണതയിലേക് എത്തിച്ചത് നടി ആശാ ശരത് ആയിരുന്നു. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വേരിയറും വേട്ട എന്ന സിനിമയിൽ നല്ലൊരു കാക്കി വേഷത്തിൽ തിളങ്ങിയിരുന്നു. ഗാർഡിയൻ സിനിമയിൽ മിയ ജോർജ് ,സ്,പി രി റ്റ് സിനിമയിൽ ലെന,പോളിടെക്‌നിക്‌ സിനിമയിൽ ഭാവന,സൂപ്പർമാൻ എന്ന സിനിമയിൽ ശോഭന വരെ നല്ല ഒരു പോ ലീ സ് വേഷത്തിൽ അഭിനയിച്ചു തകർത്തിയിട്ടുണ്ട്.

MENU

Articles You May Like

Comments are closed.