ഡ്രെസ്സിനു പകരം ടവൽ ആണോ എടുത്തു ചുറ്റിയതു?? സെലിബ്രിറ്റി താരത്തിന്റെ പുത്തൻ ഫോട്ടോകൾ കാണാം…

ഒരുപാട് കലാകാരന്മാരെ വളർത്തിയെടുത്ത ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയിരുന്നു ടിക് ടോക് എന്ന അപ്ലിക്കേഷൻ.കുറച്ച വര്ഷം മുമ്പ് വരെ ഇന്ത്യയിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ടിക് ടോക് അപ്ലിക്കേഷൻ ചില പോളിസി സെസിരിറ്റി പ്രശ്ങ്ങൾ കാരണം ഇന്ത്യയിൽ ബാൻ ചെയ്യുകയായിരുന്നു. ടിക് ടോക് രു ജീവിതമായി കണ്ടിരുന്ന കുറെ കലാകാരന്മാർ ഉണ്ടായിരുന്നു.നമ്മുടെ കൊച്ചു കേരളത്തിൽ വരെ കുറെ ടിക് ടോകിലൂടെ സെലിബ്രിറ്റികളായി സിനിമയിലേക്കും സീരിയലിലേക്കും ടീവി റിയാലിറ്റി ഷോയിലേക്കും വരെ എത്തിയവർ ഉണ്ടായിരുന്നു.

സിനിമ സീരിയൽ നാടിനാദമാർക് ഉള്ള പോലെ ഈ കൊച്ചു ടിക് ടോക് കലാകാരന്മാർക്കും ഒരു പാട് ആരാധകർ ഉണ്ടായിരുന്നു.നല്ളൊരു പിന്തുണ തന്നെ ഇവർക്കു സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും കിട്ടിയിരുന്നു. ന്ത്യയിൽ ടിക്കറ്റോക് ബാൻ ചെയത്തോടു കൂടി ഇവർ ഒക്കെ പെട്ട് പോയി.അങ്ങനെ എല്ലാവരും ഇൻസ്റ്റാഗ്രാം എന്ന പ്ലാറ്റഫോർമിലേക് ചേക്കേറി. കൊണ്ടെൻ ചെയ്യാൻ ആൾകാർ കൂടിയപ്പോൾ ടിക് ടോകിൽ ഉണ്ടായിരുന്ന പോലെ ഇൻസ്റ്റാഗ്രാം റീലിസ് എന്ന ഓപ്ഷൻ ഇവർക്കായി കൊണ്ട് വന്നു. തന്റെ കഴിവുകൾ പുറത്തെടുക്കാൻ ഇവർ ഇൻസ്റാഗ്രാമിനെ ആശ്രയിച്ചു.

ഇങ്ങനെ ഇൻസ്റാഗ്രാമിലൂടെ സെലിബ്രിറ്റി താരമായി മാറിയ ഒരുപാട് പേര് ഇപ്പോൾ ഉണ്ടേ.ഒരു ദിവസം കൊണ്ട് 1 മില്യൺ ഫോള്ളോവെഴ്സിനെ ഉണ്ടാക്കിയെടുത്തവർ വരെ ഉണ്ട്. അങ്ങനെ 3 മില്യണിന് മേലെ ഫോള്ളോവെർസ് ഉള്ള സെലിബ്രിറ്റി താരമാണ് സൊഫീയ അൻസാരി. സിനിമ നടിമാരെക്കാൾ കൊടുത്താൽ ഫോള്ളോവെർസ് സോഫിയക് ഉണ്ടെന്ന് തന്നെ പറയാൻ പറ്റും. താരം ഇൻസ്റാഗ്രാമിൽ ഷെയർ ചെയുന്ന വിഡിയോകളായും ഫോട്ടോകളും നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. മികച്ച ഡാന്സറും മോഡലും കൂടി ആണ് താരം.

MENU

Leave a Reply

Your email address will not be published. Required fields are marked *