ഇനി അഴിച്ചു കാണിക്കാൻ എന്തെങ്കിലുമുണ്ടോ? താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകൾ.

സോഷ്യൽ മീഡിയയിൽ സദാചാരബോധം ഉള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ്
എങ്കിൽ തന്നെ ഒരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ പലർക്കും ഇഷ്ടം കൂടുതലായിരിക്കും അത്തരത്തിൽ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അറ്റാക്കുകൾ മോശം കമന്റുകൾ നേടുകയാണ് മോഡലായ ജിനൽ ജോഷി.വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരത്തിൻ ആണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായത്.

താരത്തെ സോഷ്യൽ മീഡിയയിൽ മാത്രമായി 9 ലക്ഷത്തിലധികം ആരാധകരാണ് പിന്തുടരുന്നത് സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ആയിരുന്നു താരത്തിന് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ചത്. സിപ്പ് ഊരി നിൽക്കുന്ന ജീൻസിട്ട ചിത്രമാണ് താരം പങ്കുവെച്ചത്.പങ്കുവെച്ചതിനു പിന്നാലെ നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ വന്ന് കമന്റുകൾ രേഖപ്പെടുത്തിയത്.

ഇപ്പോഴിതാ താരത്തിന് സോഷ്യൽ മീഡിയ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ ഇതിലും കൂടുതലായി ഇനിയെന്തെങ്കിലും തുറന്നുകാണിക്കാൻ ഉണ്ടോയെന്ന് ചോദ്യങ്ങളാണ് താരത്തിന് ചിത്രങ്ങളിലെല്ലാം വസ്ത്രങ്ങൾ ഊരി നിൽക്കുന്നതും കൂടുതൽ ശരീരം കാണിച്ചു കൊണ്ടുള്ളതും ആയതുകൊണ്ട് ആരാധകരും നടന്ന ചോദിക്കുന്നത് താരത്തിന് ഇത്രയും കാണിക്കുന്ന അതുകൊണ്ട് ഏതെങ്കിലും ഒരു സംവിധായകൻ സിനിമയിലേക്ക് അവസരം കൊടുക്കാവോ എന്ന് തന്നെയാണ്.

MENU

Comments are closed.