സാരിയിൽ ഗ്ലാമറസ് ആയി ശ്രീലങ്കൻ താരം. ഇങ്ങനെയും സാരി ഉടുക്കാം അല്ലേ.

സോഷ്യൽ മീഡിയയിൽ വേറിട്ട ഫോട്ടോഷൂട്ട് കേൾക്കുമെന്നും ആരാധകരുടെ എണ്ണം കൂടുതലാണ് അത്തരത്തിൽ ഇപ്പോഴിതാ ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമാ താരത്തിന് ഫോട്ടോഷൂട്ട് തന്നെയാണ് എങ്കിൽ കേരളത്തിൽ നിന്നു ഇന്ത്യയിൽനിന്ന് ഉള്ള ആളല്ല എന്നതാണ് സത്യം. ധരിക്കുന്ന പത്രത്തിലും ആറ്റിറ്റ്യൂഡ് ലും വ്യത്യസ്ത കൊണ്ടുവരുന്ന നടിയും മോഡലുമായ ശ്രീലങ്കൻ താരമായ ചുലഷി രണ്ട് സംഖ്യയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ഒരു അന്യഭാഷ താര ത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇത്ര ചർച്ചയാക്കാൻ എന്താണ് കാരണം എന്ന് ചിന്തിക്കുന്നവർക്ക് ഫോട്ടോ കാണുമ്പോൾ തന്നെ കാര്യം മനസ്സിലാകും സാരിയുടെ നിരവധി താരങ്ങൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ചുലഷിയുടെ ചിത്രങ്ങൾ വളരെ വ്യത്യസ്തമാണ്. വളരെ സ്റ്റൈലിഷ് ആയ ലുക്കിൽ തന്റെ സാരി അതിസുന്ദരി ആയിട്ടാണ് താരം ഇരിക്കുന്നത് എന്നാൽ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിൽ വളരെ ഹോട്ട് സ്റ്റൈലിഷ് ആയിട്ടാണ് താരം ഉള്ളത് .

നീല സാരിയിൽ വളരെ ഗ്ലാമറസ് ആയി തന്റെ മാറിടങ്ങൾ ആരാധകർക്ക് വേണ്ടി പ്രദർശിപ്പിച്ചാണ് താരം നിൽക്കുന്നത് ചിത്രത്തിൽ ക്ലീവേജ് കാണിക്കാതെ എന്നാൽ ആ ഭാഗം കവർ ചെയ്തു കൊണ്ട് പ്രത്യേക സ്റ്റൈലിലാണ് താരം ലുക്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത് മോഡലും ഫാഷൻ സ്റ്റൈലിസ്റ്റ് മായ താരം തന്റെ വ്യക്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു 2017 സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം -ശ്രീലങ്കയെ പ്രതിനിധീകരിച്ച് 2014ൽ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തിരുന്നു.

MENU

Comments are closed.