ടോവിനോയുടെ നായികയുടെ മാറ്റങ്ങൾ കണ്ടോ. ബോൾഡ് ആയല്ലോ എന്ന് ആരാധകർ.

വളരെ കുറച്ചു കഥാപാത്രങ്ങളെയും മാത്രമേ അവതരിപ്പിച്ചിട്ടുള്ള എങ്കിലും മലയാളി പ്രേക്ഷകരെ കൊണ്ട് മികച്ച നടി എന്ന് പേര് സമ്പാദിച്ച താരമാണ് ശരണ്യ. ചില താരങ്ങളെ വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിൽപോലും ആരാധക ഹൃദയം കീഴടക്കാൻ അത്തരത്തിൽ ആരാധകർ മനസ്സുകൊണ്ട് ഏറ്റെടുത്ത താരമാണ് ശരണ്യ ആർ നായർ. മലയാളത്തിലെ യുവ നായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന ടോവിനോയുടെ നായികയായി മറഡോണ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തിയത്.

സിനിമകളിൽ താരത്തെ അധികം കാണുന്നില്ലെങ്കിൽ പോലും ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവയ്ക്കാൻ എന്നും താരം ശ്രമിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ആക്റ്റീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളോടൊപ്പം തന്നെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വേറിട്ട ഫോട്ടോഷൂട്ട് കളുമായി എത്തിയിരിക്കുകയാണ് ശരണ്യ ആർ നായർ ഇതുവരെ കാണാത്ത ലുക്ക് അതുകൊണ്ടുതന്നെ ഏവർക്കും ഒരു അമ്പരപ്പുണ്ട്.

വളരെ ബോൾഡ് ആൻഡ് ഹോട്ട് ആയ ലുക്കിലാണ് ശരണ്യ ആർ നായർ പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്ന താരത്തിന് ഇതുവരെ കാണാത്ത അതുകൊണ്ടാണ് ആരാധകർക്ക് ചിത്രങ്ങൾ കാണുമ്പോൾ ഒരു ഞെട്ടൽ ഉള്ളത്. അല്പം തടിയുള്ള ശരീരപ്രകൃതിയുള്ള താരമിപ്പോൾ തടി കുറച്ച് സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ പറയുന്നുണ്ട് തന്റെ ബോൾഡ് ആൻഡ് ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്ന സന്തോഷത്തിലാണ് ഇപ്പോൾ താരം.

MENU

Comments are closed.