അച്ഛന്റെ നായികയായി ആദ്യമായി സിനിമയിൽ എത്തി… ഇപ്പോൾ ഇതാ മകൻ ദുല്ഖറിന്റെ നായികയായി എത്തുകയാണ് താരസുന്ദരി അദിതി..

കേരളത്തിന്റെ സിനിമ ചരിത്രത്തിൽ ആദ്യമായി ഓ ടി ടി ആയി റിലീസ് ചെയ്ത മലയാള സിനിമയാണ് സൂഫിയും സുജാതയും. ജയസൂര്യ നായകനായി അഭനയിച്ച സിനിമയിൽ നായിക ആയി എത്തിയത് അദിതി റാവു ആണ്. ആദ്യ ഓ ടി ടി സിനിമ ആയതു കൊണ്ട് തന്നെ സിനിമക്കു കേരളത്തിൽ വിജയ ആയിരുന്നു. സിനിമയിലെ പാട്ടുകളും നല്ല ഹിറ്റ് ആയിരുന്നു. ഇത് താരം അഭിനയിച്ച രണ്ടാമത്തെ മലയാള സിനിമയാണ്.

തമിഴ്,ഹിന്ദി,തെലുങ്ക്,മറാത്തി തുടങ്ങി ഭാഷകളിലും അഭിനയ മികവ് തെളിയിച്ച നായികയാണ് അദിതി. Sringaram,Delhi 6,Yeh Saali Zindagi,Dhobi Ghat,Dhobi Ghat ,Boss,Khoobsurat,Rama Madhav,Guddu Rangeela,Wazir,Kaatru Veliyidai,The Girl on the Train തുടങ്ങി ഒരുപാട് സിനിമകളിൽ അദിതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയ സിനിമയുടെ വിശേഷങ്ങൾ ആയി വന്നിരിക്കുകയാണ് അദിതി.

രണ്ടായിരത്തി ആറിൽ പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മുട്ടി നായകനായി അഭിനയിച്ച പ്രജാപതി എന്ന മലയാള സിനിമയിലൂടെ ആണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. പ്രജാപതി എന്ന സിനിമയിൽ മമ്മുട്ടിയോടൊപ്പം നായികയായി ആണ് അദിതി എത്തിയത്.

തന്റെ ആദ്യ സിനിമയിലേക് ഉള്ള കാൽവെപ്പ് മെഗാസ്റ്റാർ മമ്മുട്ടിയുടെ കൂടെ ആയിരുന്നു, ഇപ്പോൾ വർഷങ്ങൾക്കിപ്പുറം മകൻ ദുല്ഖറിന്റെ നായികയായി വരൻ പോവുകയാണ് താരം. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന Hey Sinamika എന്ന തമിഴ് സിനിമയിൽ ആണ് ദുൽഖുറും അദിതിയും ഒന്നിച്ചു അഭിനയിക്കുന്നത്‌. തമ്മിൽ താരം കാജൽ അഗർവാളും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

MENU

Leave a Reply

Your email address will not be published. Required fields are marked *