ആരെയും മോഹിപ്പിക്കുന്ന ടിക്‌ടോക് താരത്തിന്റെ ചിത്രങ്ങൾ കണ്ടോ?

ടിക്ടോക് ഡബ്സ്മാഷ് തുടങ്ങിയ മാധ്യമങ്ങൾ വിവിധ ആളുകൾക്കാണ് സമൂഹത്തിലേക്ക് തങ്ങളുടെ കഴിവ് കാണിക്കാൻ അവസരം ലഭിച്ചത് എന്നാൽ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാൻ സാധിച്ചാൽ ഈ ഒരു മാധ്യമം ഇന്ത്യയിൽ ബാങ്ക് ചെയ്തപ്പോൾ നിരവധി ആരാധകരായിരുന്നു വിഷമത്തിൽ ആയ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വലിയ ഒരു അവസരമാണ് നഷ്ടപ്പെട്ടത് എന്നാണ് ഓരോ ആരാധകരും വിശ്വസിച്ചത്.

ഈ ഒരൊറ്റ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധയാകർഷിച്ച നിരവധി താരങ്ങളുണ്ട് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി താരങ്ങൾക്ക് പോലും അസൂയ തോന്നുന്ന ഒരു ഭാരം ഉണ്ട് അഞ്ജലി അറോറ. ടിക് ടോക്കിൽ മാത്രം മൂന്ന് മില്യണിലധികം ആരാധകരെയാണ് താരം സന്തോഷിപ്പിക്കുന്നത്. താരം മികച്ച കഴിവുള്ള താരമാണ് ആരാധകർ ഉറപ്പുനൽകുന്നു. ഏതൊരു വീഡിയോയും തന്റെ കഴിവിന്റെ പരമാവധി ഭംഗിയോടെ ആരാധകർ ലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ടിക്ടോക് ഇന്ത്യയിൽനിന്നും ബാൻഡ് ചെയ്തതോടെ താരം ഇൻസ്റ്റഗ്രാമിൽ സജീവമാകുകയായിരുന്നു നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരത്തിന് ശരീരഭംഗി യും അഭിനയസിദ്ധി യും ആണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത് അത്രയേറെ സുന്ദരിയാണ് താരം. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകൻ ഏറ്റെടുക്കുന്നത് താരത്തിനെ ഹോട്ട് ബോൾഡ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.

MENU

Comments are closed.