ചെറിയ സിനിമകളിലൂടെ സഹതാരമായി വന്നേ ഇന്ന് മലയാളത്തിലെ യുവ നടി മാറ്റി കഴിവുള്ള താരം എന്ന് ആരാധകർ വിളിക്കുന്ന നടിയാണ് അഞ്ചു കുര്യൻ. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്നെ കഴിവ് തെളിയിച്ച കയ്യടി നേടിയ താരമാണ് അഞ്ജു. ചെറിയ കഥാപാത്രങ്ങളിലൂടെ ആയിരുന്നു ആദ്യമൊക്കെ അഞ്ചു മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയത് എന്നാൽ വളരെ പെട്ടെന്ന് തന്നെയായിരുന്നു നായിക പദവിയിലേക്ക് താരം എത്തിയത്.

മലയാളത്തിലെ മികച്ച താരങ്ങളുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ ഇതിനോടകംതന്നെ അഞ്ചു കുര്യൻ എന്ന നടി സാധിച്ചിട്ടുണ്ട് താരത്തിനെ കഴിവുകൊണ്ട് തന്നെയാണ് എന്ന് സമ്മതിച്ചു കൊടുക്കേണ്ടിവരും. ഏത് കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കാൻ കഴിയുന്ന അഞ്ചു വിന്റെ അഭിനയസിദ്ധി തന്നെയാണ് താരത്തെ മികച്ച നടി എന്ന പദവിയിലേക്ക് എത്തിച്ചത്. താരരാജാക്കന്മാരുടെ കൂടെയും താരത്തിന് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ വളരെ ആക്ടീവ് ആയ താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. ഏതാനും നാളുകൾക്കു മുമ്പ് താരമാര് ജിമ്മിൽ പോയപ്പോൾ സംഭവിച്ച ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാക്കി ഇരുന്നോ ഇപ്പോഴിതാ സൂര്യനെ ഉമ്മ വെക്കുന്നു എന്ന ക്യാപ്ഷനോടു കൂടി കാര്യം പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധക ലോകം. നിരവധി ചിത്രങ്ങളാണ് താരത്തിനായി അണിയറയിൽ ഒരുങ്ങുന്നത്.