ശ്വേത തിവാരിയുടെ മകൾ പാലക് തിവാരി ഇപ്പോൾ ദുബായിലാണ്. നടി തന്റെ അസൂയപ്പെടുത്തുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട് . ശ്വേത തിവാരി എന്ന ബോളിവുഡ് ത്തിന്റെ മകളാണ് പാലക്. 2017ൽ മോഡലിംഗ് രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് മോഡലിംഗ് തന്നെ സജീവമാവുകയാണ് മോഡലിംഗ് രംഗത്ത് ഇപ്പോൾ താരം തിളങ്ങിനിൽക്കുകയാണ്. മികച്ച നടിയും അവതാരകയുമായ ശ്വേതാ തിവാരിയുടെ മകളാണ് പാലക് എന്നുപറയുന്നത് അഭിമാനമാണ്.

ഇപ്പോഴത്തെ താര ത്തിന്റെ ഡബ്യു മൂവി ഹിന്ദിയിലേക്ക് ഒരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത് ബോളിവുഡിലെ മികച്ച താരങ്ങളുടെ കൂടെ കാര്യം അഭിനയിക്കുമ്പോൾ ഇന്റിമേറ്റ് പോലും അഭിനയിക്കാൻ അമ്മയ്ക്ക് യാതൊരു പ്രശ്നവും ഇല്ല എന്നാണ് മകൾ പറയുന്നത്. അമ്മ അടുത്ത സുഹൃത്താണെന്നും സിനിമയിൽ യാതൊരുവിധ കൺട്രോൾ നിയമം നടത്താറില്ല എന്നും താനൊരു നടിയാണ് എന്ന വസ്തുത മനസ്സിലാക്കാൻ ഉണ്ട് എന്നുമാണ് പാലക് അഭിമാനത്തോടെ പറയുന്നത്. പാലത്തിന്റെ അച്ഛൻ സിനിമാ നടനായിരുന്ന രാജാ ചൗധരി ആയിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ പാലക്കിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഏവരും ആഘോഷമാക്കുന്നത്. മികച്ച ഗ്ലാമർ ചിത്രങ്ങളാണ് താരം തന്റെ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് താരത്തിന് ഫോട്ടോയ്ക്ക് താഴെ കമന്റുകൾ ലൈക്കുകളും ആയി എത്തുന്നത്. താരം വളരെ ഹോട്ട് ആണെന്നും ഏവരും പറയുന്നുണ്ട്. ഓരോ ദിവസം കഴിയുംതോറും താരത്തിന് പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.