സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് സാധിക വേണുഗോപാൽ!! ആശംസകളുമായി ആരാധകലോകം!!

മലയാളികൾക്ക് ടെലിവിഷൻ രംഗത്തുനിന്ന് ഏറെ സുപരിചിതയായ മാറിയ നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ രംഗത്ത് നിന്നും മോഡലിങ്ങിൽ ഏക്കും പിന്നീട് ബിഗ് സ്ക്രീനിലേക്ക് താരത്തിന് എത്താൻ കഴിഞ്ഞു. തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത നായികയാണ് സാധിക. മോഡലിംഗ് രംഗത്ത് ഏറെ സജീവമായി അതുകൊണ്ടുതന്നെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്

ഇതൊക്കെ തന്നെ സോഷ്യൽ മീഡിയ പേജുകളിൽ താരം അപ്ലോഡ് ചെയ്യാറുമുണ്ട് ഇതിനെതിരെ താരത്തിന് നിരവധി വിമർശനങ്ങളാണ് മിക്കപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാൽ എല്ലാത്തിനും ചുട്ടമറുപടി താരം അപ്പോൾ തന്നെ കൊടുക്കാറുണ്ട്. താരം വിവാഹിതയായിരുന്നു എന്നാലിപ്പോൾ ഭർത്താവുമായി വേർതിരിക്കുകയാണ് ഒരുമിച്ച് ഒത്തുപോകാൻ കഴിയില്ല എങ്കിൽ പിരിയുന്നതാണ് നല്ലത് എന്നാണ് എന്റെ

പക്ഷം എന്നായിരുന്നു അതിനെക്കുറിച്ച് സാധ്യത തുറന്നു പറഞ്ഞിരുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങളെല്ലാം താരം എപ്പോഴും ഷെയർ ചെയ്യാറുണ്ട് തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് താരം എപ്പോഴും വിശേഷങ്ങൾ പങ്കു വെക്കുന്നത്. താരത്തിനെ പുത്തൻ വിശേഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് ഇത് കണ്ടിട്ട് നിറയെ ആരാധകരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത് താരത്തിനെ ഇൻസ്റ്റാഗ്രാം കുടുംബം 500000 ഫോളോവേഴ്സ ആയതിനെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഈ സന്തോഷങ്ങൾ പങ്കു വയ്ക്കുന്നത് പച്ചനിറത്തിലുള്ള ഡ്രസ്സ് ധരിച്ചുള്ള ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് ഈ ചിത്രങ്ങൾക്കും നിരവധി നല്ല കമന്റുകൾ ലഭിക്കുന്നുണ്ട്

MENU

Leave a Reply

Your email address will not be published. Required fields are marked *