അദൃശ്യ ആയാൽ താൻ എത്തുന്നത് ഈ സൂപ്പർതാരത്തിന്റെ റൂമിൽ തുറന്നുപറഞ്ഞ് സ്വാസിക!!

ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു സ്വാസിക. സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും താരത്തിന് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് താരം ടെലിവിഷൻ പരമ്പരകളിൽ സജീവമാവുകയായിരുന്നു. താരം അഭിനയിച്ച സീത എന്ന സീരിയൽ സൂപ്പർ ഹിറ്റായിരുന്നു. നിരവധി ആരാധകരായിരുന്നു സീത എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നത്. തന്റെ അഭിനയപാടവം സിനിമയിൽ കാണിക്കാൻ കഴിഞ്ഞില്ല എങ്കിലും താരത്തിനു സീരിയലുകളിൽ കാണിക്കാൻ കഴിഞ്ഞു അതോടെ താരത്തിന് കഴിവുകളെ

മലയാളസിനിമയും മനസ്സിലാക്കി നിരവധി ചിത്രങ്ങൾ താരത്തിനു വേണ്ടി അണിയറയിൽ ഒരുങ്ങുകയും ചെയ്തു പിന്നീട് വാസന്തി എന്ന ചിത്രത്തിന് മികച്ച സഹനടി ആയിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും താരത്തെ തേടിയെത്തി ഈ അടുത്തിടെ ആയിരുന്നു താരത്തിന് ഒരു പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയത്

ഇപ്പോൾ ഒരു ചാനൽ ഇന്റർവ്യൂവിൽ അവതാരിക താഴ്ത്തി നോട് ചോദിച്ചു അദൃശ്യനായാൽ താൻ എന്ത് ചെയ്യും എന്ന് അപ്പോഴാണ് താരം തുറന്നു പറയുന്നത് അത് ശരിയായാൽ താൻ ഷാരൂഖ് ഖാന്റെ റൂംമിൽ എത്തുമെന്നും തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഷാരൂഖ് എന്നുമാണ് സ്വാസിക തുറന്നുപറയുന്നത്. എന്തായാലും താരത്തിന് ഈ ആഗ്രഹത്തെ ആളുകൾ വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ് സ്വാസിക

MENU

Leave a Reply

Your email address will not be published. Required fields are marked *