വിവാഹത്തിനു മുൻപുള്ള ഏതുതരം ബന്ധവും തെറ്റല്ല!! ഗായത്രി സുരേഷിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു!!

മലയാളത്തിലെ യുവ നടിമാരിൽ ശ്രെദ്ധേയായ നടി ആണ്‌ ഗായത്രി സുരേഷ്. ചാക്കോച്ചൻ നായകനായ എത്തിയ ജംനാ പ്യാരി എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഗായത്രി . 2014 മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ഈ നായിക തൃശ്ശൂരിൽ കാരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരുന്ന ഗായത്രി 2015 ലാണ് ജമ്നാപ്യാരിയിൽ നായികയായെത്തിയത്. ജമ്നാപ്യാരി ക്ക് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും താരത്തിന് വേണ്ടത്ര പ്രശസ്തിയും അംഗീകാരവും ലഭിക്കുച്ചിരുന്നില്ല

പല ഇന്റർവ്യൂസിലും വിവാദപരമായ പ്രസ്താവനകൾ താരം നടത്തിയിട്ടുണ്ട്.
ഗായത്രി പറഞ്ഞ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രീമാരിറ്റൽ ബന്ധം ഒരു തെറ്റല്ല എന്നുള്ളതാണ് നടിയുടെ വാദം. ഒരു യൂട്യൂബ് ചാനലിലെ ഗായത്രി അനുവദിച്ച അഭിമുഖത്തിലാണ് ഗായത്രി ഇത്തരം വാക്കുകൾ ഉപയോഗിച്ചത്,

അവതാരകന്റെ ചോദ്യത്തിന് വളരെ പക്വതയോടെ മറുപടി നൽകിയ ഗായത്രി ഇതൊരു വിവാദത്തിലേക്ക് എത്തുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. താൻ പറഞ്ഞ ഈ പ്രസ്താവനയെ തന്റെ ജീവിതവുമായി ആരും കൂട്ടി കലർത്തരുത് എന്ന് താരം വ്യക്തമാക്കുന്നു. പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല അത് എങ്ങനെ ഒരു തെറ്റ് ആവുക എന്നാണ് ഗായത്രി ചോദിക്കുന്നത് ഞാൻ ചെയ്യുമെന്ന് ചെയ്യേണ്ട എന്നു പറയുന്നില്ല അതിന് പ്രോത്സാഹിപ്പിക്കുന്നില്ല പക്ഷേ അത് ഒരു തെറ്റല്ലല്ലോ അതിന്റെ പേരിൽ ആരെങ്കിലും ശിക്ഷിക്കപ്പെടുമോ പിന്നെ എങ്ങനെ തെറ്റ് ആക്കുക എന്നതായിരുന്നു താരത്തിനെ പ്രതികരണം.

MENU

Leave a Reply

Your email address will not be published. Required fields are marked *