പുറത്ത് വച്ചു ഞാൻ കണ്ട ആ വ്യക്തി ആയിരുന്നില്ല ബിഗ്ബോസിനു അകത്ത് എത്തിയപ്പോൾ!! തുറന്നുപറഞ്ഞത് ഋതു മന്ത്ര!!

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 3 യിലെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട മത്സരാർത്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. ബിഗ്ഗ് ബോസ്സ് ടാസ്കുകളിൽ എല്ലാം തന്റെതായ ഇടം കണ്ടെത്താൻ ഈ മത്സരാർത്ഥിക്ക് കഴിഞ്ഞിട്ടുണ്ട്. മോഡലും അഭിനേത്രിയുമായ ഋതു മന്ത്ര മലയാളികൾക്ക് സുപരിചിതയായത് ബിഗ്ഗ് ബോസ്സിലൂടെ ആണ്. ഡാൻസറും നടനുമായ റംസാനിനൊപ്പം ഋതു പ്രണയത്തിൽ ആണെന്നു തരത്തിൽ ഗോസ്സിപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.


ഈ സമയത്തായിരുന്നു നടനും മോഡലുമായ ജിയ ഇറാനി ഋതു മന്ത്രിയുടെ കാമുകൻ എന്ന് അവകാശപ്പെട്ട രംഗത്തെത്തുന്നത് ഇരുവരും ഒന്നിച്ചുള്ള സ്വകാര്യചിത്രങ്ങൾ തല്ലു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരം രംഗത്തെത്തിയത്. ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചപ്പോൾ ഋതു മന്ത്ര തിരികെ നാട്ടിലെത്തിയിരുന്നു ഈ സമയത്ത് ഋതു മന്ത്ര ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല ഋതു മന്ത്രക്കൊപ്പം ഉള്ള പഴയ ചിത്രങ്ങൾ ജിയ ഇറാനി വീണ്ടും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. ഋതു ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല എന്നാൽ താരം ഇതിനെതിരെ പ്രതികരിച്ചുകൊണ്ട്

രംഗത്തെത്തിയിരുന്നു അതൊക്കെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ആണെന്നും അത്ര സ്നേഹം ഉള്ള ആളാണെങ്കിൽ ഈ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമോ എന്നൊക്കെ പറഞ്ഞ് ഇറാനി ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ആ അഭിമുഖത്തിൽ തന്നെ റിതു മന്ത്ര ബിഗ്ബോസ് സീസൺ ത്രീ ലെ മറ്റൊരു മത്സരാർത്ഥിയായ

ടിമ്പൽ ബലിനെക്കുറിച്ച് പറഞ്ഞ് പ്രസ്താവനയാണ് വൈറലാകുന്നത് ടിമ്പൽ ബാലിനെ തനിക്ക് പുറത്തുവച്ച് തന്നെ അറിയാമായിരുന്നു എന്നും എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയപ്പോൾ പുറത്തു താൻ കണ്ട് ആൾ അല്ല ബിഗ് ബോസ്സ് ഹൌസിനു ഉള്ളിൽ കണ്ടതെന്നും അയാൾ ഫേക്ക് ആണെന്ന് തോന്നി എന്നും തുറന്നുപറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *